തിരുവനന്തപുരം : ഗ്ലോബൽ സ്പാർക്ക് അലയൻസും തിരുവനന്തപുരം സിറ്റി ചർച്ചസും സംയുക്തമായി കുടുംബങ്ങൾ, യുവജനങ്ങൾ, കുട്ടികൾ എന്നിവർക്കായി ജൂലൈ 22 ന് സെമിനാർ സംഘടിപ്പിക്കും. എസ്. പി. ഗ്രാൻഡേയ്സിൽ വച്ച് നടക്കുന്ന സെമിനാറിൽ ഡാനിയേൽ ദാസ്, പാസ്റ്റർ സുജിത്ത് എം. സുനിൽ, പാസ്റ്റർ അനിസൻ പി. മാത്യു, പാസ്റ്റർ ജിജി സഖറിയ, ഡോ. സന്തോഷ് ജോൺ, പാസ്റ്റർ ജോൺസൻ പുലിയൂർ, പാസ്റ്റർ വി. ടി. മാത്യു, പാസ്റ്റർ പ്രസ്റ്റി വർഗ്ഗീസ് എന്നിവർ വിവിധ സെഷനുകളിൽ ക്ലാസുകൾ എടുക്കും.
കൂടുതൽ വിവരങ്ങൾക് : 0091 88483 66650, 0091 9447487106.
Post Views: 683