തിരുവല്ല : കുന്നന്താനം തോപ്പിലിൽ പി. ജെ. ജോസഫ് (77) ജൂലൈ 8 ന് നിത്യതയിൽ ചേർക്കപ്പെട്ടു. റ്റി. പി. എം. കുന്നന്താനം ലോക്കൽ സഭാംഗമായിരുന്നു പി. ജെ. ജോസഫ്. സംസ്കാര ശുശ്രുഷ ജൂലൈ 11 ന് രാവിലെ 10 മണിക്ക് ജയ്പൂർ റ്റി പി എം ഫെയ്ത്ത് ഹോമിൽ വെച്ചു നടക്കും.
ഏലിയാമ്മ ജോസഫാണ് ഭാര്യ. മക്കൾ : പി. ജെ. അജിത്ത്, പി. ജെ. മാത്യു
(വാർത്ത : സന്തോഷ് വർഗീസ്, UK)
Post Views: 3,397