റാന്നി : വെച്ചൂച്ചിറ കക്കുടുക്ക പുന്നമൂട്ടിൽ പരേതനായ പി. ജെ. തോമസിന്റെ ഭാര്യ ഏലിയാമ്മ തോമസ് (88) ജൂലൈ 5 ന് നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം നാളെ, ജൂലൈ 10 ന്, 10 മണിക്ക് റ്റി.പി.എം വെച്ചൂച്ചിറ സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം റ്റി.പി.എം വെച്ചൂച്ചിറ സെമിത്തേരിയിൽ. റാന്നി വലിയകാവ് പൂച്ചെടി കുടുംബാംഗമാണ്. മക്കൾ: പാസ്റ്റർ ടി മാത്യു (അസിസ്റ്റന്റ് സെന്റർ പാസ്റ്റർ, റ്റി.പി.എം പുനലൂർ), ജോസ്, സാജൻ (ഡൽഹി), പരേതയായ സിസ്റ്റർ ലാലമ്മ തോമസ് (റ്റി.പി.എം തിരുവനന്തപുരം).
Post Views: 878