കൊല്ലം : വെളിച്ചിക്കാല ഹെബ്രോനിൽ ജി. ഗീവർഗ്ഗീസ് (78) നിത്യതയിൽ ചേർക്കപ്പെട്ടു. കടമ്പനാട് വടക്കടത്ത് അമ്മിണികുട്ടി വർഗ്ഗീസാണ് ഭാര്യ.
മക്കൾ : ജോസ് വർഗ്ഗീസ്, റെജി വർഗ്ഗീസ്, ജെസി ജോൺ.
സംസ്കാരം 2023 ജൂലൈ 29 ന് ഐ. പി. സി ഏബനേസ്സർ വർഷിപ്പ് സെന്റർ സഭാ സെമിത്തേരിയിൽ നടക്കും.
Post Views: 3,401