July 31, 2023

‘ഇതാ, നോഹയുടെ കാലം’ – 66

‘ഇതാ, നോഹയുടെ കാലം’ – 66 പാ. ബി. മോനച്ചൻ, കായംകുളം വെസൂവിയസ് മുരളുന്നു വായനക്കാരിൽ പലർക്കും തലക്കുറി മനസ്സിലായില്ല എന്നറിയാം. പുരാതന റോമാ സാമ്രാജ്യത്തിലെ പ്രസിദ്ധമായൊരു പട്ടണമായിരുന്നു ‘പോമ്പി നഗരം’. അക്കാലത്തെ സമ്പന്നർ അവിടെ കുടിയേറിയിരുന്നു. പാപത്തിന്റെ ഈറ്റില്ലമെന്നോ പാപ ചേറ്റ് കണ്ടമെന്നോ വിശേഷിപ്പിക്കാവുന്ന തരത്തിൽ സകല മ്ലേച്ഛതകളും നിറഞ്ഞ ഈ പട്ടണത്തിൽ റോമിലെ മറ്റ് പട്ടണങ്ങളിൽ നിന്ന് പോലും വൈകുന്നേരങ്ങളിൽ ആളുകൾ പാപക്കൂട്ടായ്മയ്ക്കായി ചേക്കേറുമായിരുന്നു. ‘ആഫിം തിയേറ്റേർസ്’ എന്നും ‘കൊളോസിയങ്ങൾ’ എന്നും അറിയപ്പെട്ട കൂറ്റൻ പബ്ലിക് സ്റ്റേഡിയങ്ങൾ ഈ സ്ഥലത്തെ ഒരു പ്രത്യേകതയായിരുന്നു. മല്ലയുദ്ധം, ദ്വന്ദയുദ്ധം, എന്നിവ ഇവിടുത്തെ […]

‘ഇതാ, നോഹയുടെ കാലം’ – 66 Read More »

ക്രൈസ്റ്റ്സ് അംബാസിഡേഴ്സ് മേഖല അടിസ്ഥാനത്തിൽ ലീഡേഴ്സ് മീറ്റും മണിപ്പൂർ സമാധാന പ്രാർത്ഥനയും നടത്തി

പുനലൂർ : അസംബ്ലിസ് ഓഫ് ഗോഡിന്റെ യുവജന വിഭാഗമായ ക്രൈസ്റ്റ്സ്  അംബാസിഡേഴ്സിന്റെ നേതൃത്വത്തിൽ മൂന്ന് മേഖലകളിലായി ലീഡേഴ്സ് മീറ്റും മണിപ്പൂരിന് വേണ്ടിയുള്ള പ്രാർത്ഥനയും നടത്തി. ഉത്തര മേഖല പ്രാർത്ഥന പെരുമ്പാവൂർ ഏ.ജി ചർച്ചിലും, മദ്ധ്യ മേഖല പ്രാർത്ഥന കൊട്ടാരക്കരയിലും, ദക്ഷിണ മേഖല പ്രാർത്ഥന മേഖലാ ഡയറക്ടറുടെ ഓഫിസിൽ വെച്ചും നടത്തപെട്ടു. സെക്ഷൻ സി എ ഭാരവാഹികളെ കൂടാതെ ഡിസ്ട്രിക് സി.എ പ്രസിഡന്റ് പാസ്റ്റർ ജോസ് ടി ജോർജ്, വൈസ് പ്രസിഡന്റ്‌ പാസ്റ്റർ അജീഷ് ക്രിസ്റ്റഫർ, സെക്രട്ടറി പാസ്റ്റർ ഷിൻസ് പി റ്റി, ജോയിന്റ് സെക്രട്ടറി

ക്രൈസ്റ്റ്സ് അംബാസിഡേഴ്സ് മേഖല അടിസ്ഥാനത്തിൽ ലീഡേഴ്സ് മീറ്റും മണിപ്പൂർ സമാധാന പ്രാർത്ഥനയും നടത്തി Read More »

error: Content is protected !!