യുകെ : മലയാളി പെന്തകോസ്റ്റൽ അസോസിയേഷൻ യുകെ (MPA UK) യുടെ 21-മത് നാഷണൽ കോൺഫ്രൻസ് 2024 മാർച്ച് 29-31 വരെ ഇംഗ്ലണ്ടിലെ ഹേവാർഡ്സ് ഹീത്തിലുള്ള അർഡിങ്ലിയിൽ നടക്കും. പാസ്റ്റർ റോയ് തോമസാണ് കോൺഫ്രൻസിന്റെ ലോക്കൽ കോഓർഡിനേറ്റർ.
(വാർത്ത : പോൾസൺ ഇടയത്ത്)
Post Views: 822