August 4, 2023

ഐ.പി.സി സോദരി സമാജം സ്റ്റേറ്റ് തിരഞ്ഞെടുപ്പ് : ജെയിംസ് ജോര്‍ജ് ഇലക്ഷന്‍ ഓഫീസര്‍, ജോജി ഐപ്പ് മാത്യൂസ്, സജി മത്തായി കാതേട്ട് എന്നിവർ റിട്ടേണിങ്ങ് ഓഫീസര്‍മാര്‍

കുമ്പനാട് : ഇന്ത്യന്‍ പെന്തക്കോസ്ത് ദൈവസഭ കേരള സ്റ്റേറ്റ് സോദരി സമാജം തെരഞ്ഞെടുപ്പിന്റെ ഇലക്ഷന്‍ കമ്മീഷണറായി ജെയിംസ് ജോര്‍ജിനെയും റിട്ടേണിങ്ങ് ഓഫീസര്‍മാരായി ജോജി ഐപ്പ് മാത്യൂസിനെയും സജി മത്തായി കാതേട്ടിനെയും നിയമിതരായി. റിട്ട. അധ്യാപകനും ഐപിസി കേരള സ്റ്റേറ്റ് ജോയിൻ്റ് സെക്രട്ടറിയുമാണ് ജെയിംസ് ജോര്‍ജ് വേങ്ങൂര്‍. ഈ വര്‍ഷം നടന്ന പി.വൈ.പി.എ സ്റ്റേറ്റ് തെരഞ്ഞെടുപ്പിന്റെയും ഇലക്ഷന്‍ ഓഫീസര്‍ ആയിരുന്നു. ജോജി ഐപ്പ് മാത്യൂസ്, സജി മത്തായി കാതേട്ട് എന്നിവര്‍ മാധ്യമ പ്രവര്‍ത്തകരും ഐ.പി.സി. കേരള സ്റ്റേറ്റ് കൗണ്‍സില്‍ […]

ഐ.പി.സി സോദരി സമാജം സ്റ്റേറ്റ് തിരഞ്ഞെടുപ്പ് : ജെയിംസ് ജോര്‍ജ് ഇലക്ഷന്‍ ഓഫീസര്‍, ജോജി ഐപ്പ് മാത്യൂസ്, സജി മത്തായി കാതേട്ട് എന്നിവർ റിട്ടേണിങ്ങ് ഓഫീസര്‍മാര്‍ Read More »

ഐപിസി മാവേലിക്കര ഈസ്റ്റ് ഡിസ്റ്റിക് പ്രയർ & റിവൈവൽ ബോർഡിന്റെ ആഭിമുഖ്യത്തിൽ ത്രിദിന ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗവും ഓഗസ്റ്റ് 10-12 വരെ ചുനക്കരയിൽ 

മാവേലിക്കര : ഐപിസി മാവേലിക്കര ഈസ്റ്റ് ഡിസ്റ്റിക് പ്രയർ & റിവൈവൽ ബോർഡിന്റെ ആഭിമുഖ്യത്തിൽ ത്രിദിന ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗവും ഓഗസ്റ്റ് 10-12 വരെ ചുനക്കര ഐപിസി സിയോൺ ചർച്ചിൽ നടക്കും. പകൽ 10 മുതൽ 1 മണി വരെയും വൈകിട്ട്: 6 മുതൽ 8:30 മണി വരെയും നടക്കുന്ന യോഗങ്ങളിൽ പാസ്റ്റർ തോമസ് ഫിലിപ്പ് (ഐപിസി ഡിസ്ട്രിക്ട് മിനിസ്റ്റർ), പാസ്റ്റർ ബിന്നി ജോൺ (കൊട്ടാരക്കര),  പാസ്റ്റർ റോണി എബ്രഹാം (അടൂർ) എന്നിവർ വചനശുശ്രുഷ നിർവഹിക്കും.

ഐപിസി മാവേലിക്കര ഈസ്റ്റ് ഡിസ്റ്റിക് പ്രയർ & റിവൈവൽ ബോർഡിന്റെ ആഭിമുഖ്യത്തിൽ ത്രിദിന ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗവും ഓഗസ്റ്റ് 10-12 വരെ ചുനക്കരയിൽ  Read More »

‘സങ്കീർത്തന ധ്യാനം’ – 70

‘സങ്കീർത്തന ധ്യാനം’ – 70 പാ. കെ. സി. തോമസ് ‘ദൈവത്തിന്റെ ഹൃദയവിചാരങ്ങൾ തലമുറ തലമുറയായി നിലനിൽക്കുന്നു’, സങ്കീ : 33:11 സങ്കീർത്തനക്കാരനായ ദാവീദ് തന്റെ അനുഭവത്തിൽ എഴുതിയ സങ്കീർത്തനമാണ് 33 -)o സങ്കീർത്തനം. ദൈവത്തിന്റെ ആലോചനയും ദൈവത്തിന്റെ ഹൃദയവിചാരങ്ങളും തന്റെ ഭക്തന്മാരോടുള്ള ബന്ധത്തിൽ എത്ര വലുതായിരിക്കുന്നുയെന്ന് ഈ വാക്യം വ്യക്തമാക്കുന്നു. എല്ലാ മനുഷ്യരെ കുറിച്ചും ദൈവത്തിന് ചില ആലോചനകളും ദൈവത്തിന്റെ തിരുഹൃദയത്തിൽ ചില വിചാരങ്ങളും ഉണ്ട്. അത് ശാശ്വതമായിരിക്കുന്നു. അത് തലമുറ തലമുറയായി നിൽക്കുന്നു. അതിന് മാറ്റം വരുത്തുവാൻ ഒരു വ്യക്തിക്കും

‘സങ്കീർത്തന ധ്യാനം’ – 70 Read More »

error: Content is protected !!