തിരുവനന്തപുരം : ഐപിസി വെമ്പായം സെൻറർ വൈസ് പ്രസിഡൻറ് പാസ്റ്റർ. കെ പി രാജന്റെ മാതാവ് സാറാമ്മ പാപ്പച്ചൻ (86) നിര്യാതയായി. കുഴിയിലയ്യത്തു വീട്ടിൽ പരേതനായ കെ പാപ്പച്ചന്റെ ഭാര്യയാണ് പരേത. മക്കൾ : ലിസി സാമൂവേൽ, പാസ്റ്റർ കുര്യൻ പാപ്പച്ചൻ (ഡൽഹി), പാസ്റ്റർ കെ. പി സാമൂവേൽ (കാനഡ), പാസ്റ്റർ കെ. പി. രാജൻ.
സംസ്ക്കാരശുശ്രൂഷകൾ ആഗസ്റ്റ് പതിനാറ് ബുധനാഴ്ച രാവിലെ ഒൻപത് മണിക്ക് ഭവനത്തിൽ ആരംഭിച്ച് പന്ത്രണ്ട് മണിക്ക് ഐപിസി മെഡിക്കൽ കോളേജ് സഭയുടെ നേതൃത്വത്തിൽ മലമുകൾ സഭാ സെമിത്തേരിയില്‍ നടക്കും.
Post Views: 3,581