പന്തളം : ഇടപ്പോൺ ജോസ്കോ ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ ഡോ. ജോസ് കോശി ജോർജിന്റെ സഹധർമ്മിണി സിസ്റ്റർ മേഴ്സി ജോസ് (61) നിത്യതയിൽ ചേർക്കപ്പെട്ടു.
ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ബിലീവേഴ്സ് ബോർഡ് സെക്രട്ടറി ജോസഫ് മറ്റത്തുകാലയുടെ സഹോദര ഭാര്യയാണ് പരേത.
സംസ്കാരം പിന്നീട്.
Post Views: 1,582