ഷാർജ : ഐസിപിഎഫ് UAE യുടെ ആഭിമുഖ്യത്തിൽ ICPF IMPACT SERIES 4 ആഗസ്റ്റ് 28 ന് ഷാർജ വർഷിപ്പ് സെന്റർ ഹാൾ # 2 ൽ നടക്കും. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന യോഗത്തിൽ പാസ്റ്റർ ബ്ലെസൻ ഡാനിയേൽ മുഖ്യാതിഥി ആയിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് : സന്തോഷ് ഈപ്പൻ (+971 5065 76490), ഗോഡ് വിൻ ഫ്രാൻസിസ് (+971 5080 48654), ജെബി മാത്യു (+971 5052 57379)
(വാർത്ത : റിച്ചി യോഹന്നാൻ, ദുബായ്)
Post Views: 3,243