കുവൈറ്റ് : ഐപിസി പിസികെ സഭയുടെ ആഭിമുഖ്യത്തിൽ ബൈബിൾ പഠനവും കൺവൻഷനും ഒക്ടോബർ 22 ന് ആരംഭിക്കും. അബ്ബാസിയ രെഹബോത്ത് ഹോളിൽ ‘യേശുക്രിസ്തുവിന്റെ രണ്ടാം വരവ്’ എന്ന വിഷയത്തിൽ നടക്കുന്ന ബൈബിൾ പഠനം ഒക്ടോബർ 25 ന് സമാപിക്കും. തുടർന്ന് ഒക്ടോബർ 26, 27 തീയതികളിൽ NECK ചർച്ച് & പാരിഷ് ഹാളിൽ കൺവൻഷൻ നടക്കും. പാ. ഡോ. സാബു വർഗീസ് (USA) ഈ യോഗങ്ങളിൽ വചനശുശ്രുഷ നിർവഹിക്കും. ഷാരൺ വർഗീസ് ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.
Post Views: 3,336