മേപ്രാൽ : പരുവപ്പറമ്പിൽ (മെറീന) ലിജോ പി. അലക്സ് (41) സെപ്റ്റം. 18 ന് അന്തരിച്ചു. തോമസ് പി. അലക്സാണ്ടർ, പരേതയായ ലീലാമ്മ അലക്സ് ദമ്പതികളുടെ മകനാണ് ലിജോ. ഏക സഹോദരി ലിജി അന്ന അലക്സ്.
സംസ്കാരം സെപ്റ്റംബർ 20 ന് 12 മണിക്ക് ഐപിസി ഹെബ്രോൻ, മേപ്രാൽ സഭാ സെമിത്തേരിയിൽ.
Post Views: 4,651