September 21, 2023

‘സങ്കീർത്തന ധ്യാനം’ – 76

‘സങ്കീർത്തന ധ്യാനം’ – 76 പാ. കെ. സി. തോമസ് ‘നീതിമാന്മാർ നിലവിളിച്ചു; യഹോവ കേട്ടു. സകലകഷ്ടങ്ങളിൽനിന്നും അവരെ വിടുവിച്ചു’, സങ്കീ : 34:17 ‘നീതിമാന്മാർ നിലവിളിച്ചു; യഹോവ കേട്ടു. സകലകഷ്ടങ്ങളിൽനിന്നും അവരെ വിടുവിച്ചു’, സങ്കീ : 34:17. അബീമേലെക്കിന്റെ മുൻപിൽ നിന്നും ദാവീദിനെ ആട്ടിപ്പുറത്താക്കിയ സമയത്ത് രചിച്ച സങ്കീർത്തനമാണിത്. അബീമേലെക്കിന്റെ മുൻപിൽ നിന്നും ആട്ടിപ്പുറത്താക്കുന്നതിന് മുൻപ് ഫെലിസ്ത്യർ ഗത്തിൽ വച്ച് ദാവീദിനെ പിടിച്ച് കെട്ടി ഉപദ്രവിച്ച് തടവിലാക്കിയെന്ന് കരുതാം. ആ സമയത്ത് രചിച്ചതാണ് അമ്പത്തിയാറാം സങ്കീർത്തണമെന്ന് ആ സങ്കീർത്തനത്തിന്റെ തലകെട്ടിൽ നിന്നും മനസിലാക്കാം. രാജാവ് ആട്ടിപ്പുറത്താക്കിയ […]

‘സങ്കീർത്തന ധ്യാനം’ – 76 Read More »

അസ്സംബ്ലീസ്‌ ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ഹെൽത്ത് കെയർ ഡിപ്പാർട്മെന്റിന്റെയും ആലപ്പുഴ നോർത്ത് സെക്ഷൻറെയും ആഭിമുഖ്യത്തിൽ സെപ്റ്റംബർ 27 ന് സൗജന്യ മെഡിക്കൽ ക്യാമ്പ് കാട്ടൂരിൽ

കാട്ടൂർ : അസ്സംബ്ലീസ്‌ ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ഹെൽത്ത് കെയർ ഡിപ്പാർട്മെന്റിന്റെയും ആലപ്പുഴ നോർത്ത് സെക്ഷൻറെയും ആഭിമുഖ്യത്തിൽ സെപ്റ്റംബർ 27 ന് സൗജന്യ മെഡിക്കൽ ക്യാമ്പ് കാട്ടൂർ ഏ. ജി. ചർച്ചിൽ നടക്കും. പാസ്റ്റർ മനോജ് വി. കെ. യുടെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ ശ്രീ ശിഖിവാഹന (പഞ്ചായത്ത് മെമ്പർ) ക്യാമ്പ് ഉത്‌ഘാടനം ചെയ്യും. 12 വയസ്സിന് മുകളിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്കാണ് അവസരം ലഭിക്കുന്നത്. ഡോ. ജെസ്‌ലി എബ്രഹാം MD., ഡോ. റിജോയ് ജോർജ് MBBS എന്നിവർ ക്യാമ്പിന് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക്

അസ്സംബ്ലീസ്‌ ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ഹെൽത്ത് കെയർ ഡിപ്പാർട്മെന്റിന്റെയും ആലപ്പുഴ നോർത്ത് സെക്ഷൻറെയും ആഭിമുഖ്യത്തിൽ സെപ്റ്റംബർ 27 ന് സൗജന്യ മെഡിക്കൽ ക്യാമ്പ് കാട്ടൂരിൽ Read More »

error: Content is protected !!