മാവേലിക്കര : ഏ. ജി. മലയാളം ഡിസ്ട്രിക്റ്റ് മധ്യമേഖല പാസ്റ്റേർസ് ഫാമിലി കോൺഫറൻസ് ഒക്ടോബർ 10 ന് മാവേലിക്കര ഐ. ഇ. എം. ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 9:30 യ്ക്ക് ആരംഭിക്കുന്ന സമ്മേളനം പാ. ടി. ജെ. സാമുവേൽ (സൂപ്രണ്ട്, MDC) ഉത്ഘാടനം ചെയ്യും. മുഖ്യാതിഥി പാ. ബെനിസൺ മത്തായി (ഓവർസിയർ, ചർച്ച് ഓഫ് ഗോഡ് സെൻട്രൽ വെസ്റ്റ് റീജിയൻ) യെ കൂടാതെ പാ. കെ. ജെ. മാത്യു (ജനറൽ സെക്രട്ടറി, SIAG), പാ. അനിൽ കൊടിത്തോട്ടം എന്നിവർ സന്നിഹിതരായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് : പാ. ജെ. സജി (+91 90745 27493)
Post Views: 517