ന്കുണ്ടറ : അസ്സംബ്ലീസ് ഓഫ് ഗോഡ് കുണ്ടറ സെക്ഷൻ ത്രിപ്പിലഴികം സഭയുടെ പുതിയ സഭാഹാളിന്റെയും പാഴ്സനേജിന്റെയും പ്രതിഷ്ഠ ഒക്ടോ. 14 ന് നടക്കും. പാസ്റ്റർ ഷോജി കോശി (പ്രസ്ബിറ്റർ) യുടെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ പാ. ടി. ജെ. സാമുവേൽ (സൂപ്രണ്ട്, എ. ജി. മലയാളം ഡിസ്ട്രിക്ക്ട്) പ്രതിഷ്ഠ നിർവഹിക്കും. പാ. ജെ. സജി (മേഖല ഡയറക്ടർ), പാ. കെ. ജോയി (സഭ ശുശ്രുഷകൻ) എന്നിവർ ആശംസകൾ അറിയിക്കും.
കൂടുതൽ വിവരങ്ങൾ : +91 94952 07474
Post Views: 459