അഞ്ചുതെങ്ങ് : ചർച്ച് ഓഫ് ഗോഡ് തിരുവനന്തപുരം മേഖല YPE യുടെ ആഭിമുഖ്യത്തിൽ ഒക്ടോ. 15 ന് ഏകദിന കൺവൻഷൻ നടക്കും. പാ. വർഗീസ് ജോൺ (YPE കോർഡിനേറ്റർ) ന്റെ അധ്യക്ഷതയിൽ നടക്കുന്ന കൺവൻഷനിൽ പാ. സ്കറിയ എബ്രഹാം (YPE രക്ഷാധികാരി) മുഖ്യ സന്ദേശം നൽകും. YPE തിരുവനന്തപുരം മേഖല ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് : പാ. റോബിൻ സി. (+91 97462 211621), അലൻ (+91 94000 27973), പാ. കുഞ്ഞുമോൻ (+91 97462 12531), പ. ബിവിൻ (+91 904 8888 343)
Post Views: 358