അഞ്ചൽ : അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സൺഡേ സ്കൂൾ മുൻ ഡയറക്ടർ അഞ്ചൽ ആലഞ്ചേരി ഗ്രീൻ കോട്ടേജിൽ പാസ്റ്റർ വൈ. സാമുവൽകുട്ടി (84) ഒക്ടോ. 18 ന് നിത്യതയിൽ ചേർക്കപ്പെട്ടു. ‘ദൂതൻ’ മാസിക മുൻ മാനേജരും, അസംബ്ലീസ് ഓഫ് ഗോഡ് സീനിയർ ശുശ്രൂഷകനുമായിരുന്നു അടൂർ തുവയൂർ തച്ചിറക്കാലയിൽ കുടുംബാംഗമായ പാ. വൈ. സാമുവൽകുട്ടി. കൊച്ചന്നാമ്മയാണ് ഭാര്യ.
മക്കൾ : ഷീബ ഡേവിഡ് (കുവൈറ്റ്), പാസ്റ്റർ ഡോ. ജോൺസൻ ജി. സാമുവേൽ (ബെഥേൽ ബൈബിൾ കോളേജ്, പുനലൂർ മുൻ പ്രസ്ബിറ്ററി അംഗം); മരുമക്കൾ : കെ. സി. ഡേവിഡ് (കുവൈറ്റ്), ജൂലി ജോൺസൺ
സംസ്കാരം പിന്നീട്.
Post Views: 479