മുളക്കുഴ : ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ലേഡീസ് മിനിസ്ട്രീസ് ഏകദിന സെമിനാർ ഒക്ടോ. 24 ന് മുളക്കുഴ മൗണ്ട് സീയോൻ കൺവൻഷൻ സെന്ററിൽ നടക്കും. പാ. സി. സി. തോമസ് (സ്റ്റേറ്റ് ഓവർസിയർ) ഉത്ഘാടനം ചെയ്യുന്ന സെമിനാറിൽ ബ്ലെസ്സി ജോബിൻ മുഖ്യ സന്ദേശം നൽകും.
Post Views: 410