കുവൈറ്റ് : മാവേലിക്കര ഓലകെട്ടിയമ്പലം കുളത്തിന്റെ കിഴക്കതിൽ ഭവനാംഗം വർഗ്ഗീസ് ജേക്കബ് (59) നിത്യതയിൽ പ്രവേശിച്ചു. ചർച്ച് ഓഫ് ഗോഡ് അഹ്മദി സഭാംഗമാണ് വർഗീസ്.
ഭാര്യ : ജൂലി വർഗീസ് (കുവൈറ്റ്); മക്കൾ : എയ്ജല (കുവൈറ്റ്), ക്രിസ്റ്റി (കാനഡ)
സംസ്കാരം പിന്നീട്.
Post Views: 2,471