എറണാകുളം : ഐപിസി എറണാകുളം സെന്റർ കൺവൻഷൻ ജനുവരി 4-7 വരെ പള്ളുരുത്തി അർജ്ജുനൻ മാസ്റ്റർ ഗ്രൗണ്ടിൽ നടക്കും. ഐപിസി എറണാകുളം സെന്റർ ശുശ്രുഷകൻ പാസ്റ്റർ സണ്ണി അലക്സാണ്ടർ ഉത്ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ രാജു ആനിക്കാട്, ഷാജി യോഹന്നാൻ, കെ. ജെ. തോമസ്, ബാബു ചെറിയാൻ, ഷിബിൻ സാമുവേൽ, ഫെയ്ത് ബ്ലെസ്സൺ, സിസ്. റീജ ബിജു വചനശുശ്രുഷ നിർവഹിക്കും. ഡേവിഡ്സ് ഹാർപ്പ്, വെണ്ണിക്കുളം ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് : +91 94466 84909
Post Views: 721