തിരുവല്ല : ഐപിസി പെനിയേൽ ആഞ്ഞിലിത്താനം സഭയുടെ ആരംഭകാലവിശ്വാസി പഴമ്പള്ളി വാഴക്കുന്നത്ത് പരേതനായ വി. പി. ജോണിൻ്റെ ഭാര്യ അന്നമ്മ ജോൺ (90) നിര്യാതയായി.
ആഞീലിത്താനം പണ്ടാത്തിൽ കുടുംബാംഗമാണ് അന്നമ്മ.
മക്കൾ : ജോൺ ഫിലിപ്പ് (ബേബിക്കുട്ടി, ബഹറിൻ), ശോശാമ്മ ചെറിയാൻ (മോനി, യു.എസ്.എ), ആലീസ് ജേക്കബ് (കുഞ്ഞുമോൾ, യു.എസ്.എ)
സംസ്കാരം പിന്നീട്.
Post Views: 875