തൃശൂർ : അറനാട്ടുകര എടക്കളത്തൂർ ആന്റണി ചാക്കോ (73) നവം. 14 ന് നിത്യതയിൽ ചേർക്കപ്പെട്ടു. ഡോളി ആന്റണിയാണ് ഭാര്യ. മക്കൾ : എബ്രഹാം ആന്റണി (UK), എസ്ഥേർ സന്തോഷ് (കൊല്ലം), ശാലോമി ഷോബിൻ (വീയപുരം). മരുമക്കൾ : ഹന്നാ ചാണ്ടി, സന്തോഷ്, ഷോബിൻ ഡി. തോമസ്. സംസ്കാരം തൃശൂർ ശക്തൻ നഗർ, ഐപിസി ഗോസ്പൽ സെന്ററിന്റെ നേതൃത്വത്തിൽ പീന്നീട്.
Post Views: 1,164