കല്ലുമല : മാവേലിക്കര കല്ലുമല ആക്കനാട്ടുകര മുളമൂട്ടിൽ മലയിൽ പരേതനായ എൻ. ഇ. ചെറിയാന്റെ സഹധർമ്മിണി ചിന്നമ്മ ചെറിയാൻ(90) കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാരം ഡിസം. 12, തിങ്കളാഴ്ച രാവിലെ 8.30നു കല്ലുമല സ്വഭാവനത്തിൽ കൊണ്ടുവരുന്നതും, 9.30 മുതൽ 12 വരെ കല്ലുമല ദൈവസഭാഹാളിൽ ശുശ്രൂഷാനന്തരം കണ്ടിയൂർ സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്. മക്കൾ : പരേതയായ ജോളി, ഈശോ ചെറിയാൻ, ഷീല (ദുബായ്). മരുമക്കൾ : രാജൻ, മോളി, പാ. ഗർസിം (ദുബായ്).
Post Views: 1,392