മല്ലപ്പള്ളി : ഐപിസി മല്ലപ്പള്ളി ഡിസ്ട്രിക്ട് 66 – മത് വാർഷിക കൺവൻഷൻ ജനു. 3-7 വരെ മല്ലപ്പള്ളി സീയോൻപുരത്ത് നടക്കും. സെന്റർ ശുശ്രുഷകൻ പാസ്റ്റർ കെ. വി. ചാക്കോ ഉത്ഘാടനം ചെയുന്ന കൺവൻഷനിൽ പാസ്റ്റർമാരായ ബേബി വർഗീസ് (ഐപിസി ജനറൽ സെക്രട്ടറി), സണ്ണി കുര്യൻ, ഡാനിയേൽ കൊന്നനിൽക്കുന്നതിൽ (ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി), ഷാജി ഡാനിയേൽ, രെജി മാത്യു, ജോയ് പാറയ്ക്കൽ എന്നിവർ വചന ശുശ്രുഷ നിർവഹിക്കും. ലിവിങ് മ്യൂസിക്ക് റാന്നി ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് : +91 75107 54384, +91 75590 18804
Post Views: 3,435