തുരുവനന്തപുരം : പി എം ജി സഭയുടെ വനിതാ കൂട്ടായ്മയായ പി എം ജി സി വിമൻസ് ഫെലോഷിപ്പിന് പുതിയ നേതൃത്വം നിലവിൽ വന്നു. തിരുവനന്തപുരം പാളയത്തുവച്ച് നടക്കുന്ന ജനറൽ കൺവെൻഷനോട് അനുബന്ധിച്ച് 2023 ഡിസംബർ 27 ന് നടന്ന സഹോദരിമാരുടെ വാർഷിക മീറ്റിങ്ങിലാണ് അടുത്ത മൂന്നു വർഷത്തേക്കുള്ള പ്രവർത്തക സമിതി നിലവിൽ വന്നത്.
പ്രസിഡന്റ് : ബീന ജോൺ
വൈസ് പ്രസിഡന്റ് : എലിസബത്ത് തോമസ്
സെക്രട്ടറി : മിനു എബ്രഹാം
ജോയിൻ സെക്രട്ടറി : റോസിന ഷിബു
ട്രഷറർ : മിനി കുരുവിള
കമ്മിറ്റി അംഗങ്ങൾ : ജോളി രാജു, ലിസി വിൽസൺ, പൊന്നമ്മ സെബാസ്റ്റ്യൻ, സ്റ്റെഫി ജോസ്
Post Views: 895