തലച്ചിറ : തലച്ചിറ അമ്പലത്തുംവിള ആറ്റുപുരയിൽ പരേതനായ ശ്രീ മാത്യുകുട്ടിയുടെ ഭാര്യ മേരി മാത്യു (84) നിര്യാതയായി.സംസ്കാരം 4-01-2024 വ്യാഴാഴ്ച രാവിലെ 8:30ന് ഭവനത്തിൽ കൊണ്ടുവരുന്നതും 1.00 മണിക്ക് തലച്ചിറ സീയോൻ ഐ.പി.സി സഭയുടെ നേതൃത്വത്തിൽ സംസ്കാരം നടത്തുന്നതുമാണ്. പരേത ഒഴുകുപാറയ്ക്കൽ കളീക്കുന്നിൽ കുടുംബാംഗമാണ്. മക്കൾ: ജോർജ് മാത്യു, ആനി മാത്യു, ജോസ് മാത്യു, ജോൺസൺ മാത്യു, ആൻസി മാത്യു.
Post Views: 2,224