മാവേലിക്കര : അറുനൂറ്റിമംഗലം ശാലേം മന്ദിരത്തിൽ ഏലിയാമ്മ എബ്രഹാം (82) നിത്യതയിൽ ചേർക്കപ്പെട്ടു. പരേതനായ പാസ്റ്റർ പി. റ്റി. എബ്രഹാമാണ് ഭർത്താവ്. വെട്ടിയാർ തെക്ക് കാട്ടുപറമ്പിൽ വട്ടപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ : പാസ്റ്റർ ജെയിംസ് എബ്രഹാം, ആലീസ് ഷോബിൾ, ജോൺസൺ എബ്രഹാം
സംസ്കാരം ഐപിസി എബനേസർ അറുനൂറ്റിമംഗലം സഭയുടെ നേതൃത്വത്തിൽ ഫെബ്രു. 23 ന് രാവിലെ 9 മണിക്ക് സ്വവസിതിയിലെ ശുശ്രുഷകൾക്ക് ശേഷം 2 മണിക്ക് നടക്കും.
Post Views: 3,299