കുറിച്ചി : ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ആദ്യകാല പ്രവർത്തകനും ജയിൽ സുവിശേഷകനുമായിരുന്ന കുറിച്ചി തെക്കേപ്പറമ്പിൽ പാസ്റ്റർ റ്റി. യു. ബേബിച്ചൻ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഭാര്യ: ചാന്നാനിക്കാട് പുതുപ്പറമ്പിൽ സൂസ്സമ്മ മാത്യു. മക്കൾ: സുബി, സിബി, എബി
സംസ്കാരം നാളെ (26/02/2024 തിങ്കൾ) രാവിലെ 8 മുതൽ ഹോമിയോ കോളേജ് ജംഗ്ഷന് സമീപമുള്ള ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ഹാളിലെ ശുശ്രൂഷകൾക്ക് ശേഷം വൈകുന്നേരം 3 ന് ചീരംചിറയിലുള്ള സഭാ സെമിത്തേരിയിൽ.
Post Views: 873