മനക്കക്കടവ് : വേൾഡ് പെന്തെക്കോസ്തൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ലേഡീസ് ക്യാമ്പും കൺവൻഷനും ഏപ്രിൽ 29 – മെയ് 2 വരെ എറണാകുളം മനക്കക്കടവ് ട്രിനിറ്റി വർഷിപ്പ് സെന്ററിൽ നടക്കും. 20 ൽ പരം സഹോദരിമാർ ദൈവവചനം ശുശ്രുഷിക്കുന്ന യോഗങ്ങളിൽ പാസ്റ്റർമാരായ ഈപ്പൻ ചെറിയാൻ, ബി. മോനച്ചൻ, അനിൽ കൊടിത്തോട്ടം, സാം ടി. വർഗീസ്, ജോബി വർഗീസ്, ഡോ. ബിനുമോൻ പി. കെ. എന്നിവർ ബൈബിൾ ക്ലാസുകൾക്കും കൗൺസിലിംഗിനും നേതൃത്വം നൽകും. എറണാകുളം ഹോളി ബീറ്റ്സ് ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് : +91 90481 84291
Post Views: 181