കൊല്ലം : ഐ.സി.പി.എഫ്. കൊല്ലം ജില്ലയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 14 ന് ഉണർവ്വ് യോഗം ഓടനാവട്ടം ശാരോൻ ഫെലോഷിപ്പ് ചർച്ചിൽ നടക്കും. ഐ.സി.പി.എഫ്. നാഷണൽ വൈസ് പ്രസിഡന്റ് ഡോ. ഡി. ജോഷുവ മുഖ്യ സന്ദേശം നൽകും. ഐ.സി.പി.എഫ്. മ്യൂസിക്ക് ബാൻഡ്, കൊല്ലം ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് : +91 95674 43069, +91 97448 89277, +91 89076 87450
Post Views: 147