കുവൈറ്റ് : ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ, കുവൈറ്റ് വനിതാ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഉണർവ്വ് യോഗം ‘THE LIVING WATER’ നാളെ (ഏപ്രിൽ 10 ന്) രാവിലെ 9 മണിക്ക് ആരംഭിക്കും. പാസ്റ്റർ സാം കെ. തോമസിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ പാസ്റ്റർ സുഭാഷ് കുമരകം വചനശുശ്രുഷ നിർവഹിക്കും.
കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ സാം കെ. തോമസ് (+965 6622 7857), സ്നേഹ ബ്ലെസ്സൻ (+965 9696 0202)
Post Views: 155