യു എ ഇ : ശാരോൻ ഫെലോഷിപ് ചർച്ച് റാസ് അൽ ഖൈമ സെന്റർ ഏകദിന ഗോസ്പൽ കൺവൻഷൻ ഏപ്രിൽ 23 ചൊവ്വാഴ്ച രാത്രി 07:30 മുതൽ 10:00 വരെ ഉം അൽ ഖ്വയ്ൻ ചർച്ച് സെൻ്ററിൽ വെച്ച് നടക്കും. പാസ്റ്റർ പ്രിൻസ് തോമസ് റാന്നി മുഖ്യ സന്ദേശം നൽകും. അജ്മാൻ APA ശാരോൻ ചർച്ച് ക്വയർ സംഗീതാരാധനയ്ക്ക് നേതൃത്വം നൽകും.
റാസ് അൽ ഖൈമ സെന്റർ പാസ്റ്റർ ഗിൽബെർട് ജോർജ്, അസോ.സെന്റർ പാസ്റ്റർ ബേബി മാത്യു എന്നിവർ നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ റെജി ജോൺ (+971 55 1129839), ബ്രദർ എബി മാത്യു (+971 50 4870350)
Post Views: 891