ദുബായ് : എബനേസർ ഐപിസി ദുബായ് ഗ്ലോബൽ ഫാമിലി മീറ്റ് ആഗസ്റ്റ് 1ന് രാവിലെ 9.30 മുതൽ കുമ്പനാട് എലീം ഐപിസി ഹാളിൽ നടക്കും. വിവിധ കാലഘട്ടങ്ങളിലെ പാസ്റ്റർമാർ, വിശ്വാസികൾ എന്നിവർ പങ്കെടുക്കും.
സുവിശേഷ, ജീവകാരുണ്യ രംഗത്ത് പതിറ്റാണ്ടുകളായി സജീവമായ ദുബായ് എബനേസർ ഐപിസി, മിഡ്ഡിൽ ഈസ്റ്റിലെ പ്രധാന പെന്തക്കോസ്തു സഭകളിലൊന്നാണ്.
കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ സാമുവേൽ ജോൺ (+91 98473 73143), ഷിബു മുള്ളംകാട്ടിൽ (+971 5035 40676)
Post Views: 1,054