റാന്നി : തൃക്കോമല ചുട്ടിപാറയിൽ മറിയാമ്മ വർഗീസ് (74) നിത്യതയിൽ ചേർക്കപ്പെട്ടു. പരേത മണ്ണാറത്തറ വാഴയിൽ കുടുംബാംഗമാണ്. ഭർത്താവ് വർഗീസ് ഫിലിപ്പ്.
മക്കൾ : മാത്യു വർഗീസ്, പാസ്റ്റർ തോമസ് വർഗീസ് (അനി) ഐപിസി കുമ്പളാംപൊയ്ക, ജോളി മനോജ്
സംസ്കാര ശുശ്രൂഷ ജൂൺ 3 ന് രാവിലെ 9 മണിക്ക് ഐപിസി ബഥേൽ ചർച്ച് ഏഴോലിയിൽ ആരംഭിച്ച് 12 :30 ന് സഭാ സെമിത്തേരിയിൽ നടക്കും.
Post Views: 843