കുന്നംകുളം : വി. നാഗൽ കർമ്മസേനയുടെ അഭിമുഖ്യത്തിൽ മിഷൻ ചലഞ്ചും മെറിറ്റ് അവാർഡ് വിതരണവും വി നാഗൽ ഗാർഡൻ സെമിത്തേരി സംരക്ഷണ സമിതിയുടെ പ്രസിഡണ്ടും ചർച്ച ഓഫ് ഗോഡ് ഗുരിവായൂർ സെൻ്റർ മിനിസ്റ്റർ കുടിയായ പാസ്റ്റർ എം. ജി. ഇമ്മാനുവേൽ ഉത്ഘാടനം ചെയ്തു. ഡോ: സാജൻ സി. ജേക്കബ് മിഷൻ സദ്ദേശം നൽകി. എസ്സ് എസ്സ് എൽ സി, പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും ഫലകവും നൽകി അനുമോദിച്ചു. വൈസ് പ്രസിഡണ്ട് പാസ്റ്റർ അനിൽ തിമോത്തി, എം. പി. ഫിലിപ്പോസ്, ട്രഷറർ – പാസ്റ്റർ ജോബി തോമസ് എന്നിവർ അംശംസ സന്ദേശങ്ങൾ നൽകി. സെക്രട്ടറി – പാസ്റ്റർ സി. ഐ. കൊച്ചുണ്ണി സ്വാഗതവും വിജു സി. ഐ. നന്ദിയും പ്രകാശിപ്പിച്ചു.
Post Views: 139