പാലക്കാട് : ഐപിസി പാലക്കാട് നോർത്ത് സെൻ്റർ പിവൈപിഎ ഉദ്ഘാടനവും ഏകദിന മീറ്റിങ്ങും ഓഗസ്റ്റ് 26 ന് ചുങ്കം ഐപിസി എബനേസർ സഭയിൽ വെച്ച് രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:30 മണി വരെ നടക്കും. സെൻ്റർ മിനിസ്റ്റർ പാ. എം. വി. മത്തായി ഉദ്ഘാടനം നിർവഹിക്കും. പാ. സുഭാഷ് കുമരകം മുഖ്യസന്ദേശം നൽകും.
Post Views: 402