റായ്പൂർ : യുണൈറ്റഡ് പെന്തക്കോസ്ത് സിനഡിൻ്റെ ഛത്തീസ്ഗഡ് സംസ്ഥാന സമ്മേളനവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും സെപ്റ്റംബർ 28 ശനിയാഴ്ച്ച റായ്പൂരിൽ നടന്നു. പാസ്റ്റർ ജോമോൻ വർഗ്ഗീസിൻ്റെ അദ്ധ്യക്ഷതയിൽ യുണൈറ്റഡ് പെന്തക്കോസ്ത് സിനഡ് നാഷണൽ കോർഡിനേറ്റർ പാസ്റ്റർ ജോൺ ജോസഫ് ഉദ്ഘാടനം ചെയ്തു. പാസ്റ്റർ ജോസ് തോമസ്, പാസ്റ്റർ ഡേവിഡ് ചാക്കോ, പാസ്റ്റർ ജോമോൻ വർഗ്ഗീസ്, പാസ്റ്റർ റോയി എം. മത്തായി, പാസ്റ്റർ ഷാജി ജോൺ, പാസ്റ്റർ രാജു വി. ജോൺ, പാസ്റ്റർ ബോബൻ യോഹന്നാൻ, ബിഷപ്പ് സുഷമാ കുമാർ, പാസ്റ്റർ സുബോധ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
യുണൈറ്റഡ് പെന്തക്കോസ്ത് സിനഡിൻ്റെ ഛത്തീസ്ഗഡ് സംസ്ഥാന ഭാരവാഹികൾ : പാസ്റ്റർ ജോസ് തോമസ് (പ്രസിഡന്റ്), പാസ്റ്റർ ഡേവിഡ് ചാക്കോ (ജനറൽ സെക്രട്ടറി), പാസ്റ്റർ റോയി എം. മത്തായി, പാസ്റ്റർ ഷാജി ജോൺ (വൈസ് പ്രസിഡന്റുമാർ), പാസ്റ്റർ റോയി ജോസഫ്, പാസ്റ്റർ ബാബു ഇട്ടി (ജോയിന്റ് സെക്രട്ടറി), പാസ്റ്റർ ജോമോൻ വർഗ്ഗീസ് (ട്രഷറർ), പാസ്റ്റർ രാജു വി. ജോൺ, പാസ്റ്റർ ബോബൻ യോഹന്നാൻ (കോർഡിനേറ്റർമാർ), പാസ്റ്റർ ബിനോയി ജോസഫ്, പാസ്റ്റർ തോമസ് മാമ്മൻ, പാസ്റ്റർ വിനോദ് ആചാര്യ, പാസ്റ്റർ ജോർജ് വൈദ്യൻ, സുവിശേഷകൻ റിജു ജോൺ (അഡ്വൈസർ ബോർഡ് മെംബർമാർ), പാസ്റ്റർ ജെബാസ്ററ്യൻ
സുവിശേഷകൻ ജിയോ വർഗ്ഗീസ്, പാസ്റ്റർ എബിൽ വർഗ്ഗീസ്, പാസ്റ്റർ രാജു വർഗ്ഗീസ്, പാസ്റ്റർ ജൂബി മാത്യൂ, പാസ്റ്റർ ഉദയ കുമാർ, പാസ്റ്റർ അലക്സ് ശമുയേൽ (ബോർഡ് മെംബർമാർ)