തിരുവനന്തപുരം : എലീം ഏ. ജി. ആനയറ സഭാ പാഴ്സനേജ് പ്രതിഷ്ഠ ആഗസ്റ്റ് 11 ന് രാവിലെ 11 മണിക്ക് നടക്കും. പാ. രഞ്ജിത്ത് തമ്പി (സെക്ഷൻ പ്രസ്ബിറ്റർ) അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ പാ. ഡോ. പി. എസ്. ഫിലിപ്പ് (മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട്) ശുശ്രുഷ നിർവഹിക്കും.
കൂടുതൽ വിവരങ്ങൾക്ക് : പാ. സാബു റ്റി. സാം (+91 999 589 1392)
Post Views: 1,022