വയനാട് : ചർച്ച് ഓഫ് ഗോഡ് വയനാട് സെന്റർ കൺവൻഷൻ നവം. 15-18 വരെ കൊയിലേരി ദൈവസഭ ഗ്രൗണ്ടിൽ നടക്കും. ചർച്ച് ഓഫ് ഗോഡ് വയനാട് സെന്റർ ശുശ്രുഷകൻ പാസ്റ്റർ സി. എ. തോമസ് ഉത്ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ സി. സി. തോമസ്, പി. എസ്. രാജൻ, കെ. ജെ. തോമസ്, പി. സി. ചെറിയാൻ എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ക്രൈസ്റ്റ് സിംഗേഴ്സ്, ചെങ്ങന്നൂർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് : +91 97471 70950, +91 99610 18688, +91 94953 69248
Post Views: 424