Americas

സൗത്ത് വെസ്റ്റ് ചർച്ച് ഓഫ് ഗോഡ് സഭാ ശുശ്രുഷകൻ പാസ്റ്റർ ജോൺ തോമസ് (രാജു 61) നിത്യതയിൽ

ഹൂസ്റ്റൻ : സൗത്ത് വെസ്റ്റ് ചർച്ച് ഓഫ് ഗോഡ് സഭാ ശുശ്രുഷകൻ ജോൺ തോമസ് (രാജു 61) നിത്യതയിൽ പ്രവേശിച്ചു. ഒകാലഹോമയിൽ വെച്ചായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്.

സൗത്ത് വെസ്റ്റ് ചർച്ച് ഓഫ് ഗോഡ് സഭാ ശുശ്രുഷകൻ പാസ്റ്റർ ജോൺ തോമസ് (രാജു 61) നിത്യതയിൽ Read More »

2023 നോർത്ത് അമേരിക്കൻ ശാരോൺ ഫാമിലി കോൺഫെറൻസ് ഒക്കലഹോമയിൽ

ഒക്കലഹോമ: നോർത്ത് അമേരിക്കൻ ശാരോൺ ഫാമിലി കോൺഫെറൻസ് ഒക്കലഹോമയിൽ വച്ച് 2023 ജൂലൈ 27 മുതൽ 30 വരെ നടക്കും. തീം മടങ്ങിവരവും പ്രത്യശയും (Return to God and Rejoice in God : Hosea 14:1-7). കോൺഫറൻസിൻറെ നാഷണൽ കമ്മറ്റി അംഗങ്ങളായി പാസ്റ്റർ ഡോ മാത്യൂ വർഗ്ഗീസ് (നാഷണൽ കൺവീനർ), പാസ്റ്റർ ഫിന്നി വർഗ്ഗീസ് (ജോ. കൺവീനർ), പാസ്റ്റർ തേജസ് തോമസ് (നാഷണൽ സെക്രട്ടറി) സിസ്റ്റർ എലിസ് ഡാനിയേൽ (ജോ. സെക്രട്ടറി) പാസ്റ്റർ ബാബു

2023 നോർത്ത് അമേരിക്കൻ ശാരോൺ ഫാമിലി കോൺഫെറൻസ് ഒക്കലഹോമയിൽ Read More »

ഡാളസ് ഐ.പി.സി കർമ്മേൽ സഭയുടെ ആഭിമുഖ്യത്തിൽ നവം. 4 മുതൽ ഉണർവ്വ് യോഗങ്ങൾ നടക്കും

ഡാളസ് : ഐ.പി.സി കർമ്മേൽ ഡാളസ് സഭയുടെ ആഭിമുഖ്യത്തിൽ നവം. 4 – 6 വരെ ഉണർവ്വ് യോഗങ്ങൾ നടക്കും. ഡാളസിൽ 1301, N Belt Line Rd Mesquite TX 75149 വെച്ചു നടക്കുന്ന യോഗങ്ങളിൽ ഡോ. അനു കെന്നത്ത് (ജർമ്മനി) വചനശുശ്രുഷ നിർവഹിക്കും. കർമ്മേൽ ക്വയർ ഗാനങ്ങൾ ആലപിക്കും. കൂടുതൽ വിവരങ്ങൾക്ക് : പാ. മോഹൻ മയലിൽ (+1 469 460 0466), തോമസ് മത്തായി (+1 732 713 4640)

ഡാളസ് ഐ.പി.സി കർമ്മേൽ സഭയുടെ ആഭിമുഖ്യത്തിൽ നവം. 4 മുതൽ ഉണർവ്വ് യോഗങ്ങൾ നടക്കും Read More »

ഡാളസ് ഐ.പി.സി. കർമ്മേൽ സഭാ കൺവൻഷൻ ആഗസ്റ്റ് 27 ന് ആരംഭിക്കും

ഡാളസ് : ഐ.പി.സി കർമ്മേൽ ഡാളസ് സഭാ കൺവൻഷൻ ആഗസ്റ്റ് 27, 28 ന് വൈകിട്ട് 6.30 മുതൽ 3101 Beltline Road, Mesquite TX 75149 – ൽ നടക്കും. പാസ്റ്റർ റെജി ശാസ്താംകോട്ട വചന ശുശ്രുഷ നിർവഹിക്കും. കർമ്മേൽ വർഷിപ്പ് ടീം ഗാനങ്ങൾ ആലപിക്കും. സഭാ ശുശ്രൂഷകൻ പാ. മോഹൻ മായാലിൽ, തോമസ് മത്തായി എന്നിവർ നേതൃത്വം നൽകും.

ഡാളസ് ഐ.പി.സി. കർമ്മേൽ സഭാ കൺവൻഷൻ ആഗസ്റ്റ് 27 ന് ആരംഭിക്കും Read More »

അഞ്ചു വയസ്സിൽ ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ് സ്വന്തമാക്കി ആദ്യൻ

കാനഡ: 44 സെക്കൻഡും 68 മില്ലിസെക്കൻഡും കൊണ്ട് 46 അമേരിക്കൻ പ്രസിഡന്റുമാരുടെ പേരുകൾ ഏറ്റവും കുറഞ്ഞ വേഗത്തിൽ പറഞ്ഞ കുട്ടിയായി ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്സിൽ അംഗീകാരം നേടി ആദ്യൻ പ്രദീപ് മടെല. അഞ്ചു വയസ് മാത്രം പ്രായമുള്ള ആദ്യൻ കാനഡയിലെ ഹാമിൽട്ടൺ സിറ്റിയിലേ ശാലോം ക്രിസ്ത്യൻ ഫെലോഷിപ്പിലെ സഭാംഗമാണ്. നിലവിൽ ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ലോകത്തിലെ 195 രാജ്യങ്ങളുടെ പതാകകളും തിരിച്ചറിയാൻ കഴിഞ്ഞതിന് ആദ്യനു ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡും ലഭിച്ചിട്ടുണ്ട്. അടുത്തതായി ഏറ്റവും

അഞ്ചു വയസ്സിൽ ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ് സ്വന്തമാക്കി ആദ്യൻ Read More »

ഉളനാട് (തുമ്പമൺ താഴം) മൂന്ന് മൂലയിൽ ഫിലിപ്പ് വർഗീസ് (രാജു – 68) ഒക്കൽഹോമയിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു

ഒക്കൽഹോമ : ഉളനാട് (തുമ്പമൺ താഴം) മൂന്ന് മൂലയിൽ ഫിലിപ്പ് വർഗീസ് (രാജു – 68) ഏപ്രിൽ 29 ന് ഒക്കൽഹോമയിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. പ്രയ്‌സ് ടാബെർനാക്കിൾ സഭാംഗമായ ഫിലിപ്പ് വർഗീസ്, ഫിലിപ്പോസ് വർഗീസിസ്‌ ചിന്നമ്മ വർഗീസ്‌ ദമ്പതികളുടെ മകനാണ്.ഭാര്യ : വനജ ഫിലിപ്പ്, മകൾ : ഡോ. ദീപ ഫിലിപ്പ്, മരുമകൻ : ലിജോ കുരിയൻ, കൊച്ചുമകൻ : സേത്ത്.സൂസമ്മ ജോർജ്, കുരുവിള വർഗീസ് (ജോയ് ), സാബു വർഗീസ്‌ (മൂവരും ഒക്കലഹോമ), ലീലാമ്മ

ഉളനാട് (തുമ്പമൺ താഴം) മൂന്ന് മൂലയിൽ ഫിലിപ്പ് വർഗീസ് (രാജു – 68) ഒക്കൽഹോമയിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു Read More »

സ്‌കാർബൊറോ എബനേസർ കേരള പെന്തെക്കോസ്തൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഫെബ്രു. 23-26 വരെ വേദവചന പഠനം

ടൊറന്റോ : സ്‌കാർബൊറോ എബനേസർ കേരള പെന്തെക്കോസ്തൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഫെബ്രു. 23-26 വരെ വേദവചന പഠനം നടക്കും. ‘കർത്താവിന്റെ വരവും വിശുദ്ധന്മാരുടെ രൂപാന്തരവും’ എന്ന വിഷയത്തിൽ പാ. വീയപുരം ജോർജുകുട്ടി (USA) ക്ലാസ്സുകൾ നയിക്കും. ZOOM ID : 732 496 264 കൂടുതൽ വിവരങ്ങൾക്ക് : പാ. എബി ബെൻ (416 880 9518), ലിജോ തോമസ് (416 500 2372), ഷിബു തരകൻ (437 990 0501) 

സ്‌കാർബൊറോ എബനേസർ കേരള പെന്തെക്കോസ്തൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഫെബ്രു. 23-26 വരെ വേദവചന പഠനം Read More »

ആഞ്ഞിലിത്താനം പൂവക്കാലയിൽ റിബെക്കാ മാത്യു (80) അക്കരനാട്ടിൽ

ഒകലഹൊമ : ആഞ്ഞിലിത്താനം പൂവക്കാലയിൽ എബനേസർ വില്ലയിൽ പാ. പി. ജെ. മാത്യുവിന്റെ (പാസ്റ്റർ, ഐ പി സി കണിയമ്പാറ – ഐ പി സി മുൻ പ്രസിഡന്റ് പാ. ജേക്കബ് ജോണിന്റെ ജേഷ്ഠ സഹോദരൻ) സഹധർമണിയും ഓമല്ലൂർ കൈതവീട്ടിൽ തെക്കേതിൽ പരേതനായ കെ കെ തോമസിന്റെ മകളുമായ റിബെക്കാ മാത്യു (ബാവ -80) ജൂലൈ 6-നു ഒകലഹൊമയിൽ നിത്യതയിൽ ചേർക്കപ്പെട്ടു.ജോൺസൺ മാത്യു (ബോബി-OK), ബാബ്‍സി (NJ), ബെറ്റി (കാനഡ) എന്നിവരാണ് മക്കൾ.ശവസംസ്‌കാരം ജൂലൈ 9,10 തീയതികളിൽ

ആഞ്ഞിലിത്താനം പൂവക്കാലയിൽ റിബെക്കാ മാത്യു (80) അക്കരനാട്ടിൽ Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ചസ് ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ ജൂലൈ 9,10 ന് റിവൈവൽ കോൺഫറൻസ്

ഡാളസ് : ശാരോൻ ഫെലോഷിപ്പ് ചർച്ചസ് ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ ജൂലൈ 9,10 ന് റിവൈവൽ കോൺഫറൻസ് നടക്കും. ജൂലൈ 9 ന് നടക്കുന്ന ഇംഗ്ളീഷ് ആരാധനയിൽ പാ. ലിജോ ജോർജും, ജൂലൈ 10 ന് നടക്കുന്ന മലയാള ആരാധനയിൽ പാ. ഡോ. സാബു പോളും വചന ശുശ്രുഷ നിർവഹിക്കും.ZOOM ID : 822 060 414 39Passcode : 1കൂടുതൽ വിവരങ്ങൾക്ക് : +001 34624 87799

ശാരോൻ ഫെലോഷിപ്പ് ചർച്ചസ് ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ ജൂലൈ 9,10 ന് റിവൈവൽ കോൺഫറൻസ് Read More »

ഐപിസി കാനഡ റീജിയന്റെ നേതൃത്വത്തിൽ മെയ് 23 ന് രാജ്യങ്ങൾക്ക് വേണ്ടി മദ്ധ്യസ്ഥ പ്രാർത്ഥന നടത്തുന്നു

കാനഡ : ഐപിസി കാനഡ റീജിയന്റെ നേതൃത്വത്തിൽ മെയ് 23 ന് രാജ്യങ്ങൾക്ക് വേണ്ടി മദ്ധ്യസ്ഥ പ്രാർത്ഥന നടത്തപ്പെടും. പാ. വർഗീസ് ബേബി (കായംകുളം) മുഖ്യ പ്രസംഗനായിരിക്കും. 9 PM -12 AM (EST) വരെയാണ് പ്രാർത്ഥന ക്രമീകരിച്ചിരിക്കുന്നത്.കൂടുതൽ വിവരങ്ങൾക്ക് : പാ. പെനിയേൽ ചെറിയാൻ (416 565 9188), പാ. എബി കെ. ബെൻ (416 880 9518)

ഐപിസി കാനഡ റീജിയന്റെ നേതൃത്വത്തിൽ മെയ് 23 ന് രാജ്യങ്ങൾക്ക് വേണ്ടി മദ്ധ്യസ്ഥ പ്രാർത്ഥന നടത്തുന്നു Read More »

error: Content is protected !!