ഡാളസ് : ഐ.പി.സി കർമ്മേൽ ഡാളസ് സഭാ കൺവൻഷൻ ആഗസ്റ്റ് 27, 28 ന് വൈകിട്ട് 6.30 മുതൽ 3101 Beltline Road, Mesquite TX 75149 – ൽ നടക്കും. പാസ്റ്റർ റെജി ശാസ്താംകോട്ട വചന ശുശ്രുഷ നിർവഹിക്കും. കർമ്മേൽ വർഷിപ്പ് ടീം ഗാനങ്ങൾ ആലപിക്കും. സഭാ ശുശ്രൂഷകൻ പാ. മോഹൻ മായാലിൽ, തോമസ് മത്തായി എന്നിവർ നേതൃത്വം നൽകും.
Post Views: 1,209