കുവൈറ്റ് ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ ഇന്ന് (ജൂലൈ 20) മുതൽ ത്രിദിന ഉപവാസ പ്രാർത്ഥന
കുവൈറ്റ് : കുവൈറ്റ് ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ ഇന്ന് (ജൂലൈ 20) മുതൽ ജൂലൈ 22 വരെ ഉപവാസ പ്രാർത്ഥന നടക്കും. പാ. ഫിലിപ്പ് പി. തോമസ് ദൈവവചന ശുശ്രൂഷ നിർവഹിക്കും.Zoom ID : 2019 692 771passcode : 2021
കുവൈറ്റ് ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ ഇന്ന് (ജൂലൈ 20) മുതൽ ത്രിദിന ഉപവാസ പ്രാർത്ഥന Read More »