COG

ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) തിരുവല്ല സൗത്ത് ഡിസ്ട്രിക്ട് YPE യുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 19 ന് ഏകദിന സമ്മേളനം

തിരുവല്ല : ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) തിരുവല്ല സൗത്ത് ഡിസ്ട്രിക്ട് YPE യുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 19 ന് ഏകദിന സമ്മേളനം നടക്കും. പാ. ലാലി ഫിലിപ്പ് (ഡിസ്ട്രിക്ട് പാസ്റ്റർ) ന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ ‘കോവിഡ് കാലത്തെ ആത്മീകത : പ്രതിസന്ധികളും പ്രതിവിധികളും’ എന്ന വിഷയത്തെ ആസ്പദമാക്കി പാ. ജെയ്‌സ് പാണ്ടനാട് സന്ദേശം നൽകും. ബെൻസൺ വർഗീസ്, ബ്ലെസി ബെൻസൺ എന്നിവർ ആരാധനയ്ക്ക് നേതൃത്വം നൽകും.ZOOM ID : 306 158 3644passcode […]

ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) തിരുവല്ല സൗത്ത് ഡിസ്ട്രിക്ട് YPE യുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 19 ന് ഏകദിന സമ്മേളനം Read More »

കുവൈറ്റ് ചർച്ച് ഓഫ് ഗോഡ് YPE യുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 6, 7 ന് സെമിനാർ

കുവൈറ്റ് : കുവൈറ്റ് ചർച്ച് ഓഫ് ഗോഡ് YPE യുടെ ആഭിമുഖ്യത്തിൽ 2021 ആഗസ്റ്റ് 6, 7 തീയതികളിൽ കുവൈറ്റ് സമയം വൈകിട്ട് 6.30 മുതൽ ‘Identity in Christ; Identity Crisis’ എന്ന വിഷയത്തിൽ ഓൺലൈൻ സെമിനാർ നടക്കും. സുവി. ജീഫി യോഹന്നാൻ ക്ലാസ്സുകൾക്ക് നേതൃത്വം നൽകും.ZOOM ID : 201 969 2771Passcode : 1

കുവൈറ്റ് ചർച്ച് ഓഫ് ഗോഡ് YPE യുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 6, 7 ന് സെമിനാർ Read More »

ചർച്ച് ഓഫ് ഗോഡ് UK & EU മലയാളം സെക്ഷൻ 14 മത് നാഷണൽ കോൺഫറൻസ് ജൂലൈ 23-25 വരെ

ലണ്ടൻ : ചർച്ച് ഓഫ് ഗോഡ് UK & EU മലയാളം സെക്ഷൻ 14 മത് നാഷണൽ കോൺഫറൻസ് ജൂലൈ 23-25 വരെ നടക്കും. റവ. ഡോ. ജോ കുര്യൻ (ചർച്ച് ഓഫ് ഗോഡ് UK & EU ഓവർസിയർ), ഡോ. തോമസ് മാമ്മൻ, ഡോ. ഷിബു കെ. മാത്യു, റവ. സെസിൽ മാത്യു, ലിനി ജെയിംസ് എന്നിവർ വചനശുശ്രുഷ നിർവഹിക്കും.കൂടുതൽ വിവരങ്ങൾക്ക് : റവ. തോമസ് ജോർജ് (079 4386 6456); റവ. വർഗീസ് തോമസ്

ചർച്ച് ഓഫ് ഗോഡ് UK & EU മലയാളം സെക്ഷൻ 14 മത് നാഷണൽ കോൺഫറൻസ് ജൂലൈ 23-25 വരെ Read More »

ചർച്ച് ഓഫ് ഗോഡ് UAE സ്ക്രിപ്ച്ചർ സ്കൂളിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 26-28 വരെ VBS നടക്കും

ദുബായ് : ചർച്ച് ഓഫ് ഗോഡ് UAE സ്ക്രിപ്ച്ചർ സ്കൂളിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 26-28 വരെ ഓൺലൈൻ VBS നടക്കും. ട്രാൻസ്ഫോർമേഴ്‌സുമായുള്ള സഹകരണത്തിൽ നടക്കുന്ന VBS ൽ 4-19 വരെയുള്ള കുട്ടികൾ പങ്കെടുക്കും. റവ. ഡോ. കെ. ഒ. മാത്യു (നാഷണൽ ഓവർസിയർ, ചർച്ച് ഓഫ് ഗോഡ്, UAE) VBS ഉത്‌ഘാടനം ചെയ്യും. ‘My Steps’ എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം.ZOOM ID : 897 2822 8440passcode : 12345കൂടുതൽ വിവരങ്ങൾക്ക് : റോബി ജോൺ

ചർച്ച് ഓഫ് ഗോഡ് UAE സ്ക്രിപ്ച്ചർ സ്കൂളിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 26-28 വരെ VBS നടക്കും Read More »

കുവൈറ്റ് ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ ഇന്ന് (ജൂലൈ 20) മുതൽ ത്രിദിന ഉപവാസ പ്രാർത്ഥന

കുവൈറ്റ് : കുവൈറ്റ് ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ ഇന്ന് (ജൂലൈ 20) മുതൽ ജൂലൈ 22 വരെ ഉപവാസ പ്രാർത്ഥന നടക്കും. പാ. ഫിലിപ്പ് പി. തോമസ് ദൈവവചന ശുശ്രൂഷ നിർവഹിക്കും.Zoom ID : 2019 692 771passcode : 2021

കുവൈറ്റ് ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ ഇന്ന് (ജൂലൈ 20) മുതൽ ത്രിദിന ഉപവാസ പ്രാർത്ഥന Read More »

ചർച്ച് ഓഫ് ഗോഡ് മഹ്ബൂല & ഫഹാഹീൽ സഭയുടെ ആഭിമുഖ്യത്തിൽ ജൂലൈ 12-14 വരെ VBS നടക്കും

കുവൈറ്റ് : ചർച്ച് ഓഫ് ഗോഡ് മഹ്ബൂല സഭയുടെ ആഭിമുഖ്യത്തിൽ ജൂലൈ 12-14 വരെ VBS നടക്കും. ട്രാൻസ്ഫോർമേഴ്‌സുമായി സഹകരിച്ച് നടക്കുന്ന VBS ന്റെ ചിന്താവിഷയം ‘MY COMPANION’ എന്നതാണ്.ZOOM ID : 6060 3271 89passcode : 2021കൂടുതൽ വിവരങ്ങൾക്ക് : പാ. ബിജു വി. ജോയി (+965 9091 7181), പാ. എബെൻ ജി. എബ്രഹാം (+965 6032 7189), രേഖാ ജോയി (+965 9449 0980)

ചർച്ച് ഓഫ് ഗോഡ് മഹ്ബൂല & ഫഹാഹീൽ സഭയുടെ ആഭിമുഖ്യത്തിൽ ജൂലൈ 12-14 വരെ VBS നടക്കും Read More »

ജസ്റ്റീസ് ജെ. ബി. കോശി കമ്മീഷൻ : ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സമിതി പ്രവർത്തനം വിലയിരുത്തി

മുളക്കുഴ : ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ, സാമ്പത്തീക പിന്നോക്കാവസ്ഥ, ക്ഷേമം എന്നിവ സംബന്ധിച്ച പ്രശ്നങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിന് നിയമിച്ച ജസ്റ്റീസ് (റിട്ടയേർഡ്) ജെ. ബി. കോശി അദ്ധ്യക്ഷനായ കമ്മീഷൻ്റെ മുമ്പിൽ വിശദമായ നിർദേശങ്ങളും റിപ്പോർട്ടും വിവരശേഖരണങ്ങളും സമർപ്പിക്കുന്നതിന് നിയോഗിച്ച സമിതി പ്രവർത്തനങ്ങൾ വിലയിരുത്തി. സമഗ്രമായ പഠന റിപ്പോർട്ട് തയ്യാറാക്കുന്നതിന് പ്രവർത്തനം ഊർജിതമാക്കാനും കമ്മീഷൻ്റെ നിർദ്ദേശങ്ങളെ സംബന്ധിച്ച് ശുശ്രൂഷകന്മാരുടെ ഇടയിൽ ബോധവത്കരണം നടത്താനും സമിതി തീരുമാനിച്ചു.സ്റ്റേറ്റ് ഓവർസീയർ പാ. സി. സി. തോമസ് അദ്ധ്യക്ഷനായ സമിതിയിൽ പാസ്റ്ററന്മാരായ

ജസ്റ്റീസ് ജെ. ബി. കോശി കമ്മീഷൻ : ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സമിതി പ്രവർത്തനം വിലയിരുത്തി Read More »

കുട്ടികൾക്ക് പഠനാവശ്യത്തിനുള്ള സ്മാർട്ട് ഫോൺ വിതരണവുമായി കോന്നി ദൈവസഭ യുവജനപ്രവർത്തകർ

കോന്നി : ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കോന്നി സഭയുടെ പുത്രിക സംഘടനയായ വൈ. പി. ഇ യുടെ നേതൃത്വത്തിൽ നടന്നു വരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നിർധനരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനാവശ്യത്തിനാവശ്യമായ സ്മാർട്ട് ഫോൺ വിതരണോദ്ഘാടനം അഡ്വ. കെ. യു. ജനീഷ്കുമാർ എംഎൽഎ നിർവഹിച്ചു. വിദ്യാർത്ഥികൾക്ക് വേണ്ടി കോന്നി, അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റുമാർ ഏറ്റുവാങ്ങി. ഇന്ത്യ ദൈവസഭ കോന്നി സെന്റർ മിനിസ്റ്റർ പാ. അനിയൻകുഞ്ഞ് സാമുവൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കോന്നി പഞ്ചായത്ത് പ്രസിഡന്റ്

കുട്ടികൾക്ക് പഠനാവശ്യത്തിനുള്ള സ്മാർട്ട് ഫോൺ വിതരണവുമായി കോന്നി ദൈവസഭ യുവജനപ്രവർത്തകർ Read More »

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് അടൂർ ടൗൺ ഡിസ്ട്രിക്ട്ന്റെ ആഭിമുഖ്യത്തിൽ ജൂലൈ 4-10 വരെ 7 ദിന വചനോത്സവം

അടൂർ : ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് അടൂർ ടൗൺ ഡിസ്ട്രിക്ട്ന്റെ ആഭിമുഖ്യത്തിൽ ജൂലൈ 4-10 വരെ 7 ദിന വചനോത്സവം നടക്കും. പാ. സി. സി. തോമസ് (കേരള സ്റ്റേറ്റ് ഓവർസിയർ) ഉത്‌ഘാടനം ചെയ്യുന്ന യോഗങ്ങളിൽ പാസ്റ്റർമാരായ ജോൺസൺ ദാനിയേൽ (ഡിസ്ട്രിക്ട് പാസ്റ്റർ), ജോൺ തോമസ്, മാത്യു കെ. ഫിലിപ്പ്, എബി മാമ്മൻ, ഈപ്പൻ ചെറിയാൻ, റെജി മാത്യു, ജോൺ ഫിലിപ്പ് എന്നിവർ വചന ശുശ്രുഷ നിർവഹിക്കും. യെരുശലേം വോയ്‌സ്, ഏഴംകുളം ആരാധനയ്ക്ക് നേതൃത്വം

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് അടൂർ ടൗൺ ഡിസ്ട്രിക്ട്ന്റെ ആഭിമുഖ്യത്തിൽ ജൂലൈ 4-10 വരെ 7 ദിന വചനോത്സവം Read More »

YPE തിരുവനന്തപുരം മേഖലയുടെ ആഭിമുഖ്യത്തിൽ ‘പെന്തെക്കോസ്തുക്കാരും ന്യൂനപക്ഷ അവകാശങ്ങളും’ എന്ന വിഷയത്തിൽ ഇന്ന് (ജൂൺ 30 ന്) യുവജന സെമിനാർ

തിരുവനന്തപുരം : YPE തിരുവനന്തപുരം മേഖലയുടെ ആഭിമുഖ്യത്തിൽ ‘പെന്തെക്കോസ്തുക്കാരും ന്യൂനപക്ഷ അവകാശങ്ങളും’ എന്ന വിഷയത്തിൽ ഇന്ന് (ജൂൺ 30 ന്) യുവജന സെമിനാർ. പാ. പി. എ. ജെറാൾഡ് (YPE സ്റ്റേറ്റ് പ്രസിഡന്റ്) ഉത്‌ഘാടനം ചെയ്യുന്ന സെമിനാറിൽ പാസ്റ്റർമാരായ ജെയ്‌സ് പാണ്ടനാട്, അലൻ ജോസഫ്, എബനേസർ എച്ച്. എം. എന്നിവർ ക്ലാസുകൾ നയിക്കും.ZOOM ID : 977 125 2999

YPE തിരുവനന്തപുരം മേഖലയുടെ ആഭിമുഖ്യത്തിൽ ‘പെന്തെക്കോസ്തുക്കാരും ന്യൂനപക്ഷ അവകാശങ്ങളും’ എന്ന വിഷയത്തിൽ ഇന്ന് (ജൂൺ 30 ന്) യുവജന സെമിനാർ Read More »

error: Content is protected !!