COG

ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയന്റെ ആഭിമുഖ്യത്തിൽ ‘പേരെന്റ്സ് മീറ്റ്’ ജൂൺ 30 ന്

കുവൈറ്റ് : ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയന്റെ ആഭിമുഖ്യത്തിൽ ‘പേരെന്റ്സ് മീറ്റ്’ ജൂൺ 30 ന് നടക്കും. ഓൺലൈനിൽ വൈകിട്ട് 7 ന് ആരംഭിക്കുന്ന യോഗത്തിൽ ഇവാ . സാജു ജോൺ മാത്യു മുഖ്യ സന്ദേശം നൽകും.ZOOM ID : 2023 0240 20passcode : 2021കൂടുതൽ വിവരങ്ങൾക്ക് : 9093 8109, 6900 9899, 9792 0145, 6613 9849, 9749 6970

ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയന്റെ ആഭിമുഖ്യത്തിൽ ‘പേരെന്റ്സ് മീറ്റ്’ ജൂൺ 30 ന് Read More »

ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റ് സണ്ടേസ്‌കൂള്‍ ക്ലാസുകൾ ജൂലൈ 4 മുതൽ സൂം പ്ലാറ്റ്‌ഫോമില്‍

മുളക്കുഴ : ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റ് സണ്ടേസ്‌കൂള്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ നാല് മുതല്‍ സണ്ടേസ്‌കൂള്‍ ക്ലാസുകള്‍ സൂം പ്ലാറ്റ്‌ഫോമിലൂടെ ആരംഭിക്കും. സണ്ടേസ്‌കൂള്‍ സ്‌റ്റേറ്റ് പ്രസിഡന്റ് പാ. ജെ. ജോസഫിന്റെ അദ്ധ്യക്ഷതയില്‍ കേരളാ സ്റ്റേറ്റ് ഓവര്‍സിയര്‍ പാ. സി. സി. തോമസ് ക്ലാസുകള്‍ ഉദ്ഘാടനം ചെയ്യും.കോവിഡ് പശ്ചാത്തലത്തില്‍ സണ്ടേസ്‌കൂളുകള്‍ നടക്കാതായ സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ യുട്യൂബിലൂടെയായിരുന്നു ക്ലാസ്സുകള്‍ നടന്നിരുന്നത്. കേരള ക്രിസ്തീയ സമൂഹത്തില്‍ ഇദംപ്രധമമായ ഈ സംരംഭത്തിന്റെ ഭാഗമായി ആയിരക്കണക്കിന് കുട്ടികള്‍

ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റ് സണ്ടേസ്‌കൂള്‍ ക്ലാസുകൾ ജൂലൈ 4 മുതൽ സൂം പ്ലാറ്റ്‌ഫോമില്‍ Read More »

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ശാലേം വെള്ളാപ്പള്ളി സഭയുടെ ആഭിമുഖ്യത്തിൽ നാളെ (ജൂൺ 24 ന്) മുതൽ 10 ദിന ഉണർവ്വ് യോഗങ്ങൾ നടക്കും

വെള്ളാപ്പള്ളി : ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ശാലേം വെള്ളാപ്പള്ളി സഭയുടെ ആഭിമുഖ്യത്തിൽ നാളെ (ജൂൺ 24 ന്) മുതൽ ജൂലൈ 3 വരെ 10 ദിന ഉണർവ്വ് യോഗങ്ങൾ നടക്കും. രാവിലെ 10 – 1 മണി വരെയും രാത്രി 7 – 9 മണി വരെയുമാണ് പ്രാർത്ഥന ക്രമീകരിച്ചിരിക്കുന്നത്.Zoom ID : 94 111 68812passcode : cog2020

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ശാലേം വെള്ളാപ്പള്ളി സഭയുടെ ആഭിമുഖ്യത്തിൽ നാളെ (ജൂൺ 24 ന്) മുതൽ 10 ദിന ഉണർവ്വ് യോഗങ്ങൾ നടക്കും Read More »

ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയന്റെ ആഭിമുഖ്യത്തിൽ VBS & യുവജന ക്യാമ്പ് ജൂലൈ 2 – 6 വരെ നടക്കും

കുവൈറ്റ് : ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയന്റെ ആഭിമുഖ്യത്തിൽ VBS & യുവജന ക്യാമ്പ് ജൂലൈ 2 – 6 വരെ നടക്കും. തിമോത്തി ഇൻസ്റ്റിട്യൂട്ടിന്റെ നേതൃത്വത്തിൽ ‘Meet & Dine’ – യോഹ : 21:12, എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം. അദ്ധ്യാപക സമ്മേളനം, ബൈബിൾ ക്വിസ്, സംഗീത പരിശീലനം, പപ്പറ്റ് ഷോ, ബൈബിൾ പഠനം, തുടങ്ങിയവ യുവജന സമ്മേളനത്തിൽ ക്രമീകരിച്ചിട്ടുണ്ട്. പങ്കെടുക്കുന്നവർ ജൂൺ 29 ന് മുൻപായി രജിസ്റ്റർ ചെയ്യെണ്ടതാണ്.കൂടുതൽ വിവരങ്ങൾക്ക് :

ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയന്റെ ആഭിമുഖ്യത്തിൽ VBS & യുവജന ക്യാമ്പ് ജൂലൈ 2 – 6 വരെ നടക്കും Read More »

ചർച്ച് ഓഫ് ഗോഡ് സണ്ടേസ്കൂൾ മീറ്റ് നാളെ (ജൂൺ 8 ന്)

മുളക്കുഴ : ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സണ്ടേസ്‌കൂള്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആഭിമഖ്യത്തിൽ സണ്ടേസ്‌കൂള്‍ മീറ്റ് നാളെ (ജൂൺ 8 ന്) വൈകിട്ട് 7ന് നടക്കും. സണ്‍ണ്ടേസ്‌കൂള്‍ സ്റ്റേറ്റ് പ്രസിഡന്റ് പാ. ജെ. ജോസഫ് അദ്ധ്യക്ഷനായിരിക്കും. സ്റ്റേറ്റ് ഓവര്‍സിയര്‍ പാ. സി. സി. തോമസ് മുഖ്യാതഥിയായി പങ്കെടുക്കും. സംസ്ഥാന സണ്ടേസ്കൂൾ സെക്രട്ടറി സുവി. സാലു വർഗീസ് പ്രവർത്തന വിശദീകരണം നൽകും.ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റിനു കീഴിലുള്ള സണ്ടേസ്‌കൂള്‍ മേഖലാ/സെന്റര്‍ ഭാരവാഹികള്‍, ഡിസ്ട്രിക്ട് പാസ്റ്റര്‍മാര്‍ സണ്ടേസ്‌കൂള്‍ ഡിസ്ട്രിക്

ചർച്ച് ഓഫ് ഗോഡ് സണ്ടേസ്കൂൾ മീറ്റ് നാളെ (ജൂൺ 8 ന്) Read More »

ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ മീഡിയാ & മാഗസിൻ ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ ജൂൺ 9 ന് വെബിനാർ

പാക്കിൽ : ചർച്ച് ഓഫ് ഗോഡ്, കേരളാ റീജിയൺ മീഡിയാ ഡിപ്പാർട്ട്മെൻ്റും ദൂതൻ മാസികയും സംയുക്തമായി സംഘടിപ്പിക്കുന്ന വെബിനാർ ജൂൺ 9 ബുധനാഴ്ച വൈകിട്ട് 7.30 മുതൽ 9 വരെ ഓൺലൈനിൽ നടക്കും.‘ക്രൈസ്തവ ന്യൂനപക്ഷം : ആശങ്കകളും പ്രതീക്ഷകളും’ എന്ന വിഷയത്തെ അധീകരിച്ച് പ്രഭാഷകനും സംവാദകനുമായ പാ. ജെയ്സ് പാണ്ടനാട് സംസാരിക്കും. ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷൻ്റെ പ്രസക്തി, 80:20 അനുപാതവും ഹൈക്കോടതി വിധിയും, ഇന്നലെ കാശ്മീർ ഇന്ന് ലക്ഷ ദ്വീപ് നാളെ എവിടെ..?, പരിവർത്തിത

ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ മീഡിയാ & മാഗസിൻ ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ ജൂൺ 9 ന് വെബിനാർ Read More »

ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ YPE ഡിപ്പാർട്മെന്റ് യൂത്ത് ചലഞ്ച് ‘IGNITE 2021’ ഇന്ന് (മെയ് 31) മുതൽ

പാക്കിൽ : ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ YPE ഡിപ്പാർട്മെന്റ് ഓൺലൈൻ യൂത്ത് ചലഞ്ച് ‘IGNITE 2021’ ഇന്ന് (മെയ് 31) മുതൽ ജൂൺ 2 വരെ നടത്തപ്പെടും. YPE സ്റ്റേറ്റ് പ്രസിഡന്റ് പാ. സാബു ജോൺസൺ ഉത്‌ഘാടനം ചെയ്യുന്ന മീറ്റിങ്ങിൽ പാ. എൻ. പി. കൊച്ചുമോൻ (റീജിയൻ ഓവർസിയർ), പാ. കെ. എസ്. സിബിച്ചൻ (സെന്റർ ശുശ്രുഷകൻ), പാ. പ്രിൻസ് തോമസ് എന്നിവർ പ്രസംഗകരായിരിക്കും.ZOOM ID : 3355 904 882Passcode : cog2021

ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ YPE ഡിപ്പാർട്മെന്റ് യൂത്ത് ചലഞ്ച് ‘IGNITE 2021’ ഇന്ന് (മെയ് 31) മുതൽ Read More »

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ മല്ലപ്പള്ളി ഡിസ്ട്രിക്ടിന്റെ ആഭിമുഖ്യത്തിൽ മെയ് 31 മുതൽ 7 ദിന ഉപവാസ പ്രാർത്ഥന

മല്ലപ്പള്ളി : ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ മല്ലപ്പള്ളി ഡിസ്ട്രിക്ടിന്റെ ആഭിമുഖ്യത്തിൽ മെയ് 31 മുതൽ ജൂൺ 6 വരെ 7 ദിന ഉപവാസ പ്രാർത്ഥന നടക്കും. പാസ്റ്റർമാരായ സി. സി. തോമസ് (സ്റ്റേറ്റ് ഓവർസിയർ), തോമസ് എം. പുളിവേലിൽ, അനീഷ് ഏലപ്പാറ, ജെയിംസ് മുളവന, അലക്സ് ജോർജ്, ഫിന്നി വർഗീസ്, ഷിബു തോമസ്, വി. ഓ. വർഗീസ്, കെ. പി. ജോസ് വേങ്ങൂർ എന്നിവർ വചന ശുശ്രുഷ നിർവഹിക്കും. പാ. ലോർഡ്‌സൺ ആന്റണി, ഇവാ.

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ മല്ലപ്പള്ളി ഡിസ്ട്രിക്ടിന്റെ ആഭിമുഖ്യത്തിൽ മെയ് 31 മുതൽ 7 ദിന ഉപവാസ പ്രാർത്ഥന Read More »

ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ബഹ്‌റൈന്റെ ആഭിമുഖ്യത്തിൽ മെയ് 13 മുതൽ ത്രിദിന കൺവൻഷൻ നടത്തപ്പെടുന്നു

ബഹ്‌റൈൻ : ചർച്ച് ഓഫ് ഗോഡ് ‌(ഫുൾ ഗോസ്പൽ) ബഹ്റൈന്റെ ആഭിമുഖ്യത്തിൽ മെയ് 13 – 15 വരെ ത്രിദിന ഓൺലൈൻ കൺവൻഷൻ നടത്തപ്പെടുന്നു. പാ. ബെന്നി ജോൺ (സെൻട്രൽ ഈസ്റ്റേൺ റീജിയൻ ഓവർസിയർ) ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ ആൻഡ്രൂ ബിന്ദ (ചർച്ച് ഓഫ് ഗോഡ് ഏഷ്യ / പസിഫിക് ഫീൽഡ് ഡയറക്ടർ), പ്രിൻസ് തോമസ്, ഷിബു തോമസ് എന്നിവർ വചനശുശ്രുഷ നിർവഹിക്കും.കൂടുതൽ വിവരങ്ങൾക്ക് : പാ. ബിജു ഫിലിപ്പ് (+973 3322 7099, +973

ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ബഹ്‌റൈന്റെ ആഭിമുഖ്യത്തിൽ മെയ് 13 മുതൽ ത്രിദിന കൺവൻഷൻ നടത്തപ്പെടുന്നു Read More »

ചർച്ച് ഓഫ് ഗോഡ് UAE യുടെ ആഭിമുഖ്യത്തിൽ 7 ദിന ഉപവാസ പ്രാർത്ഥന ഏപ്രിൽ 24 ന് ആരംഭിക്കും

ദുബായ് : ചർച്ച് ഓഫ് ഗോഡ് UAE യുടെ ആഭിമുഖ്യത്തിൽ 7 ദിന ഉപവാസ പ്രാർത്ഥന ഏപ്രിൽ 24 – 30 വരെ നടത്തപ്പെടും. ചർച്ച് ഓഫ് ഗോഡ് UAE ദേശീയ ഓവർസിയർ പാ. ഡോ. കെ. ഒ. മാത്യു ഉത്‌ഘാടനം ചെയ്യുന്ന യോഗങ്ങൾ ഏപ്രിൽ 30 ന് സമാപിക്കും. പാസ്റ്റർമാരായ സുനി ഐയ്ക്കാട്ട്, ജെയിംസ് മുളവന, ജേക്കബ് മാത്യു, ഷിബു തോമസ്, സ്റ്റാൻലി ജോൺ, ബൈജു കട്ടപ്പന, ബെന്നി ജോൺ എന്നിവർ വചന ശുശ്രുഷ നിർവഹിക്കും.

ചർച്ച് ഓഫ് ഗോഡ് UAE യുടെ ആഭിമുഖ്യത്തിൽ 7 ദിന ഉപവാസ പ്രാർത്ഥന ഏപ്രിൽ 24 ന് ആരംഭിക്കും Read More »

error: Content is protected !!