COG

ചർച്ച് ഓഫ് ഗോഡ് ശതാബ്ദി ജനറൽ കൺവൻഷൻ ആരംഭിച്ചു (ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവർസിയർ പാ. സി. സി. തോമസ് ഉത്‌ഘാടനം ചെയ്തു)

തിരുവല്ല : ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് 100-ാമത് ജനറൽ കൺവൻഷൻ കേരള സ്റ്റേറ്റ് ഓവർസിയർ പാ. സി. സി. തോമസ് തിരുവല്ല രാമഞ്ചിറയിലുള്ള ചർച്ച് ഓഫ് ഗോഡ് സ്റ്റേഡിയത്തിൽ ഉത്‌ഘാടനം ചെയ്തു. ‘സ്വാതന്ത്ര്യം ക്രിസ്തുവിലൂടെ’ എന്നതാണ് ഈ വർഷത്തെ കൺവൻഷന്റെ ചിന്താവിഷയം. അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് പാ. വൈ. റെജി അദ്ധ്യക്ഷനായിരുന്ന ഉത്ഘടനയോഗത്തിൽ പാ. ഷിബു തോമസ് (അറ്റ്ലാന്റ) മുഖ്യ സന്ദേശം നൽകി. സ്റ്റേറ്റ് കൗൺസിൽ സെ കട്ടറി പാസ്റ്റർ സജി ജോർജ് സങ്കീർത്തനം വായനയ്ക്ക് നേതൃത്വം കൊടുത്തു. എഡ്യൂക്കേഷൻ […]

ചർച്ച് ഓഫ് ഗോഡ് ശതാബ്ദി ജനറൽ കൺവൻഷൻ ആരംഭിച്ചു (ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവർസിയർ പാ. സി. സി. തോമസ് ഉത്‌ഘാടനം ചെയ്തു) Read More »

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ശതാബ്ദി ജനറൽ കൺവൻഷൻ തിങ്കളാഴ്ച (ജനു. 23 ന്) ആരംഭിക്കും

തിരുവല്ല : ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് 100-ാമത് ജനറൽ കൺവൻഷൻ ജനുവരി 23 മുതൽ 29 വരെ തിരുവല്ല ചർച്ച് ഓഫ് ഗോഡ് സ്റ്റേഡിയത്തിൽ നടക്കും. 23 ന് വൈകിട്ട് 5.30ന് ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവർസീയർ പാ. സി. സി. തോമസ് കൺവൻഷൻ ഉദ്ഘാടനം ചെയ്യും. ‘സ്വാതന്ത്ര്യം ക്രിസ്തുവിലൂടെ’ എന്നതാണ് ഈ വർഷത്തെ കൺവൻഷന്റെ ചിന്താവിഷയം. ശുശ്രൂഷക സമ്മേളനം, പവർ കോൺഫറൻസ്, സഹോദരി സമ്മേളനം, മിഷനറി സമ്മേളനം, വേദപാഠശാലകളുടെ ബിരുദ ദാന സമ്മേളനം, വിവിധ ബോർഡുകളുടെ സംയുക്ത സമ്മേളനം, ഉണർവ് യോഗം, സൺഡേസ്കൂൾ യുവജന സമ്മേളനം എന്നിവ കൺവൻഷനോടനുബന്ധിച്ച് നടക്കും. എല്ലാ ദിവസവും വൈകിട്ട് 5.30 മുതൽ 8.45 വരെ

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ശതാബ്ദി ജനറൽ കൺവൻഷൻ തിങ്കളാഴ്ച (ജനു. 23 ന്) ആരംഭിക്കും Read More »

‘പെന്തക്കോസ്ത് സഭകള്‍ സമൂഹ ഉന്നമനത്തിനായി പരിശ്രമിക്കുന്നവര്‍’, ഫിഷറിസ് മന്ത്രി ശ്രീ. സജി ചെറിയാന്‍

മുളക്കുഴ : കേരളത്തിന്റെ നവോത്ഥാനത്തിനും സമൂഹത്തിന്റെ ഉന്നമനത്തിനും വേണ്ടി പരിശ്രമിക്കുന്നവാരാണ് പെന്തക്കോസ്ത് സഭകള്‍ എന്ന് ഫിഷറിസ് വകുപ്പ് മന്ത്രി ശ്രീ. സജി ചെറിയാന്‍. യാതൊരു വിധ ലാഭേച്ഛയുമില്ലാതെ എക്കാലഘട്ടത്തിലും മാനവ സ്‌നേഹത്തോടെ മുന്നേറുന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുളക്കുഴയില്‍ ചര്‍ച്ച് ഓഫ് ഗോഡ് ശതാബ്ദി കണ്‍വന്‍ഷന്റെ ആഘോഷ പരിപാടികള്‍ക്ക് സമാപനം കുറിച്ചു കൊണ്ടുള്ള സാസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനത്തിന് സഭയുടെ അഡ്മിനിസ്‌ട്രേറ്റിവ് ബിഷപ്പ് റവ. സി. സി. തോമസ് അദ്ധ്യക്ഷത വഹിച്ചു. ശതാബ്ദി കണ്‍വന്‍ഷന്റെ

‘പെന്തക്കോസ്ത് സഭകള്‍ സമൂഹ ഉന്നമനത്തിനായി പരിശ്രമിക്കുന്നവര്‍’, ഫിഷറിസ് മന്ത്രി ശ്രീ. സജി ചെറിയാന്‍ Read More »

 ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് മൗണ്ട് സീയോൻ കൺവെൻഷൻ സെന്ററിന്റെ സമർപ്പണ ശുശ്രൂഷയും സാംസ്കാരിക സമ്മേളനവും നാളെ (ജനു. 17 ന്)

മുളക്കുഴ : ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ശതാബ്ദി കൺവൻഷൻ കർമ്മപദ്ധതികളുടെ ഭാഗമായി സഭാ ആസ്ഥാനമായ മുളക്കുഴ സീയോൻ കുന്നിൽ പണികഴിപ്പിച്ച മൗണ്ട് സീയോൻ കൺവൻഷൻ സെന്ററിന്റെ സമർപ്പണ ശുശ്രൂഷയും സാംസ്കാരിക സമ്മേളനവും 2023 ജനുവരി പതിനേഴാം തീയതി ഉച്ചകഴിഞ്ഞ് 2 മണി മുതൽ മുളക്കുഴയിൽ നടക്കും. 4 മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പ് റവ. സി. സി. തോമസ് അധ്യക്ഷത വഹിക്കും. ബഹുമാനപ്പെട്ട ഫിഷറീസ് വകുപ്പ് മന്ത്രി ശ്രീ സജി ചെറിയാൻ

 ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് മൗണ്ട് സീയോൻ കൺവെൻഷൻ സെന്ററിന്റെ സമർപ്പണ ശുശ്രൂഷയും സാംസ്കാരിക സമ്മേളനവും നാളെ (ജനു. 17 ന്) Read More »

‘ആത്മ നിര്‍വൃതിയുടെ ഒരു നൂറ്റാണ്ട്’, പാസ്റ്റര്‍ സി. സി. തോമസ് (ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ഓവര്‍സിയര്‍)

(ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ശതാബ്ദി കൺവൻഷൻ ജനുവരി 23 – 29 വരെ) മലങ്കരയിലെ പെന്തക്കോസ്ത് വിശ്വാസത്തിന് തുടക്കം കുറിച്ച് ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സുപ്രധാനമായൊരു ചരിത്ര സംഭവത്തിന് സാക്ഷ്യം വഹിക്കുകയാണ്. ഭാരത സുവിശേഷികരണത്തിനായി കേരളത്തിലെത്തിയ ദൈവഭൃത്യന്‍ റോബര്‍ട്ട് എഫ്. കുക്ക് 1923-ല്‍ ആറാട്ടുപുഴ മണല്‍പ്പുറത്ത് തുടക്കം കുറിച്ച സഭയുടെ കണ്‍വന്‍ഷന്‍ ശതാബ്ദി ആഘോഷിക്കുകയാണ്. കാലഘട്ടത്തിന്റെ സ്പന്ദനങ്ങളെ അതിന്റെ പൂര്‍ണ്ണതകളോടും പരിമിതികളോടും കൂടി തിരിച്ചറിയുന്നവരാണ് ദാര്‍ശനികര്‍. അവരുടെ സ്വപ്നങ്ങളും ചിന്തകളും പദ്ധതികളും പ്രവര്‍ത്തനങ്ങളുമെല്ലാം വരും തലമുറകളേയും

‘ആത്മ നിര്‍വൃതിയുടെ ഒരു നൂറ്റാണ്ട്’, പാസ്റ്റര്‍ സി. സി. തോമസ് (ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ഓവര്‍സിയര്‍) Read More »

സൗത്ത് വെസ്റ്റ് ചർച്ച് ഓഫ് ഗോഡ് സഭാ ശുശ്രുഷകൻ പാസ്റ്റർ ജോൺ തോമസ് (രാജു 61) നിത്യതയിൽ

ഹൂസ്റ്റൻ : സൗത്ത് വെസ്റ്റ് ചർച്ച് ഓഫ് ഗോഡ് സഭാ ശുശ്രുഷകൻ ജോൺ തോമസ് (രാജു 61) നിത്യതയിൽ പ്രവേശിച്ചു. ഒകാലഹോമയിൽ വെച്ചായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്.

സൗത്ത് വെസ്റ്റ് ചർച്ച് ഓഫ് ഗോഡ് സഭാ ശുശ്രുഷകൻ പാസ്റ്റർ ജോൺ തോമസ് (രാജു 61) നിത്യതയിൽ Read More »

ദി ചർച്ച് ഓഫ് ഗോഡ് കല്ലുമല ദൈവസഭ ജനറൽ കൺവൻഷൻ ഡിസം. 22-25 വരെ

കല്ലുമല : ദി ചർച്ച് ഓഫ് ഗോഡ് കല്ലുമല ദൈവസഭ ജനറൽ കൺവൻഷൻ ഡിസം. 22-25 വരെ കല്ലുമല ഐ. ഇ. എം. ഗ്രൗണ്ടിൽ നടക്കും. പാസ്റ്റർമാരായ സാം മാത്യു, ഡോ. ബി. വർഗീസ്, വർഗീസ് എബ്രഹാം എന്നിവർ വചന ശുശ്രുഷ നിർവഹിക്കും. കൺവൻഷനോടനുബന്ധിച്ച് പൊതുയോഗം, ബൈബിൾ ക്ലാസ്, യൂത്ത് മീറ്റിംഗ്‌, സഹോദരിമാരുടെ യോഗം, എന്നിവ ക്രമീകരിച്ചിട്ടുണ്ട്.

ദി ചർച്ച് ഓഫ് ഗോഡ് കല്ലുമല ദൈവസഭ ജനറൽ കൺവൻഷൻ ഡിസം. 22-25 വരെ Read More »

YPE കേരള സ്റ്റേറ്റിന്റേയും YPE ട്രിവാൻഡ്രം സോണിന്റെയും ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ സന്ദേശ യാത്ര RAKSHA നവം. 26 ന്

വർക്കല : YPE കേരള സ്റ്റേറ്റിന്റേയും YPE ട്രിവാൻഡ്രം സോണിന്റെയും ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ സന്ദേശ യാത്ര RAKSHA നവം. 26 ന് നടക്കും. രാവിലെ 9 മണിക്ക് വർക്കലയിൽ നിന്നും ആരംഭിച്ച് ശംഖുമുഖത്ത് സമാപിക്കും. പാ. സി. സി. തോമസ് (ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവർസിയർ), പാ. പി. എ. ജെറാൾഡ്‌ (YPE കേരള സ്റ്റേറ്റ് പ്രസിഡന്റ്), പാ. ടി. എം. മാമ്മച്ചൻ (തിരുവന്തപുരം മേഖല ഡയറക്ടർ), പാ. സ്കറിയാ എബ്രഹാം (YPE തിരുവനന്തപുരം മേഖല രക്ഷാധികാരി), പാ. വർഗീസ് ജോൺ (YPE തിരുവനന്തപുരം മേഖല കോർഡിനേറ്റർ), ജോസ് ജെറോം (YPE തിരുവനന്തപുരം മേഖല സെക്രട്ടറി) എന്നിവർ നേതൃത്വം നൽകും.   

YPE കേരള സ്റ്റേറ്റിന്റേയും YPE ട്രിവാൻഡ്രം സോണിന്റെയും ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ സന്ദേശ യാത്ര RAKSHA നവം. 26 ന് Read More »

ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ബാംഗ്ലൂർ സൗത്ത് സെന്റർ കൺവൻഷൻ ഡിസം. 10,11 ന്

ബാംഗ്ലൂർ : ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ബാംഗ്ലൂർ സൗത്ത് സെന്റർ കൺവൻഷൻ ഡിസം. 10,11 ന് ബന്നെർഘട്ട റോഡിൽ ഹോളി സ്പിരിറ്റ് സ്കൂൾ & PU കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. ചർച്ച് ഓഫ് ഗോഡ് കർണാടക ഓവർസിയർ പാ. എം. കുഞ്ഞപ്പി ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാ. പി. സി. ചെറിയാൻ, പാ. കെ. ജെ. തോമസ് എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ഇമ്മാനുവേൽ കെ. ബി. ഗാനശുശ്രുഷ നിർവഹിക്കും. കൂടുതൽ വിവരങ്ങൾക്ക് : പാ. ജോസഫ് ജോൺ (+91 98868 34301), പാ.

ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ബാംഗ്ലൂർ സൗത്ത് സെന്റർ കൺവൻഷൻ ഡിസം. 10,11 ന് Read More »

ചർച്ച് ഓഫ് ഗോഡ് സണ്ടേസ്കൂൾ സ്റ്റേറ്റ് താലന്തു പരിശോധനയിൽ തിരുവല്ലാ മേഖല വിജയികളായി

മുളക്കുഴ : ചർച്ച് ഓഫ് ഗോഡ് സണ്ടേസ്കൂൾ സ്റ്റേറ്റ് താലന്തു പരിശോധനയിൽ തിരുവല്ലാ മേഖല 29 പോയിന്റോടെ ഒന്നാം സ്ഥാനം നേടി. മുളക്കുഴയിൽ ഒക്ടോബർ 24 ന് നടന്ന മത്സരത്തിൽ കൊട്ടാരക്കര മേഖല രണ്ടാം സ്ഥാനവും തിരുവനന്തപുരം, കോട്ടയം, എറണാകുളം മേഖലകൾ മൂന്നാം സ്ഥാനവും പങ്കിട്ടു. സീയോൻ സാബു ജോർജ്ജ് (കുന്നിക്കുഴി, പന്തളം) വ്യക്തിഗത ചാമ്പ്യനായി. സെന്റർ തലത്തിൽ പന്തളം സെന്ററും, പ്രാദേശിക തലത്തിൽ കുന്നിക്കുഴി സഭയും ഒന്നാം സ്ഥാനങ്ങൾ കരസ്ഥമാക്കി. കേരളത്തിലെ പത്ത് സോണുകളിലെ കുട്ടികൾ പങ്കെടുത്തു. സമാപന സമ്മേളനത്തിൽ സണ്ടേസ്കൂൾ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ ജെ.

ചർച്ച് ഓഫ് ഗോഡ് സണ്ടേസ്കൂൾ സ്റ്റേറ്റ് താലന്തു പരിശോധനയിൽ തിരുവല്ലാ മേഖല വിജയികളായി Read More »

error: Content is protected !!