വർക്കല : YPE കേരള സ്റ്റേറ്റിന്റേയും YPE ട്രിവാൻഡ്രം സോണിന്റെയും ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ സന്ദേശ യാത്ര RAKSHA നവം. 26 ന് നടക്കും. രാവിലെ 9 മണിക്ക് വർക്കലയിൽ നിന്നും ആരംഭിച്ച് ശംഖുമുഖത്ത് സമാപിക്കും. പാ. സി. സി. തോമസ് (ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവർസിയർ), പാ. പി. എ. ജെറാൾഡ് (YPE കേരള സ്റ്റേറ്റ് പ്രസിഡന്റ്), പാ. ടി. എം. മാമ്മച്ചൻ (തിരുവന്തപുരം മേഖല ഡയറക്ടർ), പാ. സ്കറിയാ എബ്രഹാം (YPE തിരുവനന്തപുരം മേഖല രക്ഷാധികാരി), പാ. വർഗീസ് ജോൺ (YPE തിരുവനന്തപുരം മേഖല കോർഡിനേറ്റർ), ജോസ് ജെറോം (YPE തിരുവനന്തപുരം മേഖല സെക്രട്ടറി) എന്നിവർ നേതൃത്വം നൽകും.
Post Views: 387