കല്ലുമല : ദി ചർച്ച് ഓഫ് ഗോഡ് കല്ലുമല ദൈവസഭ ജനറൽ കൺവൻഷൻ ഡിസം. 22-25 വരെ കല്ലുമല ഐ. ഇ. എം. ഗ്രൗണ്ടിൽ നടക്കും. പാസ്റ്റർമാരായ സാം മാത്യു, ഡോ. ബി. വർഗീസ്, വർഗീസ് എബ്രഹാം എന്നിവർ വചന ശുശ്രുഷ നിർവഹിക്കും. കൺവൻഷനോടനുബന്ധിച്ച് പൊതുയോഗം, ബൈബിൾ ക്ലാസ്, യൂത്ത് മീറ്റിംഗ്, സഹോദരിമാരുടെ യോഗം, എന്നിവ ക്രമീകരിച്ചിട്ടുണ്ട്.
Post Views: 376