Friday Fasting

‘സഫലമീ യാത്ര…’ – (21)

‘സഫലമീ യാത്ര…’ – (21) പാ. തോമസ് ഫിലിപ്പ്, വെണ്മണി നടത്തിപ്പുകൾ രണ്ടാമത്തെ പ്രമാണം എന്ന് അർത്ഥമുള്ള ആവർത്തന പുസ്തകത്തിൽ ദൈവീകനടത്തിപ്പുകളെ കുറിച്ച്, കഴുകനെ ഉദാഹരണമാക്കി ഒരു സത്യം പുതിയ തലമുറയോട് അറിയിച്ചിരിക്കുന്നു. (ആവർ : 32 : 7 – 12) കഴുകനെ കുറിച്ച് പഠനം നടത്തിയവർ കണ്ടെത്തിയത്, ബോധപൂർവം രക്ഷയ്ക്കായി കുഞ്ഞുങ്ങളെ കൂടിനു വെളിയിലേക്കു തള്ളിയിടുന്നു. 90 മുതൽ 150 അടി വരെ താഴേക്ക് പോയി നിലം പതിക്കുമെന്നു ചിന്തിക്കുമ്പോൾ അതിവേഗത്തിൽ തള്ളപ്പക്ഷി താഴേക്ക് […]

‘സഫലമീ യാത്ര…’ – (21) Read More »

‘സഫലമീ യാത്ര…’ – (20)

‘സഫലമീ യാത്ര…’ – (20) പാ. തോമസ് ഫിലിപ്പ്, വെണ്മണി പൊള്ളയായ ആത്മവിശ്വാസം            ഒരു വ്യക്തി ധരിച്ച ടീ ഷർട്ടിൽ രേഖപ്പെടുത്തിയ വാക്കുകൾ ശ്രദ്ധിക്കുകയുണ്ടായി. “Confidence : the feeling you have just before you understand the situation”, ശരിയായി സാഹചര്യങ്ങൾ തിരിച്ചറിയുന്നതിന് മുൻപുള്ള വികാരമാണ് ആത്മവിശ്വാസം.          ആദ്യമേ ചിരി തോന്നുമെങ്കിലും, ചിരിച്ചു തള്ളുന്നതിനപ്പുറം യുക്തിസഹജവും, സത്യവുമാണ് ഈ വാക്കുകൾ. സ്വയാശ്രയത്തിലും,

‘സഫലമീ യാത്ര…’ – (20) Read More »

‘സഫലമീ യാത്ര…’ – (19)

‘സഫലമീ യാത്ര…’ – (19) പാ. തോമസ് ഫിലിപ്പ്, വെണ്മണി കാർമേഘത്തിനുള്ളിലും              മികച്ച ചിത്രത്തിനുള്ള അക്കാദമി അവാർഡുകൾ വാരിക്കൂട്ടിയ ഒരു പ്രസിദ്ധ ചിത്രമുണ്ട്. ഒന്നാം ലോകമഹായുദ്ധത്തിൽ യുദ്ധം ചെയ്ത വൈമാനികരെ അടിസ്ഥാനമാക്കിയായിരുന്നു ആ ചിത്രം. ചിത്രീകരണ കാലം അനേക ദിനങ്ങളിൽ ചിത്രീകരണം മുടങ്ങിയിരുന്നു. നിർമ്മാതാക്കൾ അസ്വസ്ഥനായ സംവിധായകനോട്  കാരണം അന്വേഷിച്ചു. “നമുക്ക് മനോഹരമായ നീലാകാശം മാത്രമാണുള്ളത്. ആകാശ യുദ്ധങ്ങൾ മിഴിവായി ചിത്രീകരിക്കണമെങ്കിൽ, കാർമേഘങ്ങളാണ് ആവശ്യം. അവ ചിത്രീകരണത്തെ മഹത്വകരിക്കും”.

‘സഫലമീ യാത്ര…’ – (19) Read More »

‘സഫലമീ യാത്ര…’ – (18)

‘സഫലമീ യാത്ര…’ – (18) പാ. തോമസ് ഫിലിപ്പ്, വെണ്മണി സഖായിയെ തേടി             ഇത് ആൽഫ് ക്ലാർക് എന്ന ഒരു വിശ്വാസിയുടെ ജീവിത രീതിയാണ്. താൻ പാർക്കുന്ന പ്രദേശത്തു അദ്ദേഹം യേശു സഖായിയെ കണ്ടെത്തിയത് പോലെ യേശുവുമായി സന്ധിക്കുവാൻ ആഗ്രഹിക്കുന്ന വ്യക്തിക്കായി എല്ലാ ദിവസവും കുറെ സമയം മാറ്റിവയ്ക്കും.             തന്റെ ചുറ്റുമുള്ള വീടുകളും, സമീപ പ്രദേശങ്ങളുമാണ് താൻ തിരഞ്ഞെടുക്കുന്നത്. ചുറ്റുമുള്ള

‘സഫലമീ യാത്ര…’ – (18) Read More »

‘സഫലമീ യാത്ര…’ – (17)

‘സഫലമീ യാത്ര…’ – (17) പാ. തോമസ് ഫിലിപ്പ്, വെണ്മണി പ്രത്യാശയുടെ നങ്കൂരം       യെരുശലേമിൽ നിന്നും യെരീഹോവിലേക്കുള്ള പഴയകാല പാത ഇടുങ്ങിയതും, യഹൂദ്യ മരുഭൂമിയിലൂടെയുള്ള വിജനഭാഗവുമായിരുന്നു. വാദി കെൽറ്റ് എന്നറിയപ്പെട്ടിരുന്ന ആ പഴയ വഴി, ഇന്ന് നിഴലുകളുടെ വഴി എന്നാണ് അറിയപ്പെടുന്നത്. ഇടയ കീർത്തനം എന്ന 23 ആം സങ്കീർത്തനം എഴുതുവാൻ പശ്ചാത്തലമായത് ഈ പ്രദേശം ആയിരുന്നു എന്ന ഒരു പ്രബലമായ ചിന്തയുണ്ട്. ദാവീദ് ഈ ഇടം പ്രത്യാശയുടെ തിളങ്ങുന്ന കീർത്തനം ആക്കി

‘സഫലമീ യാത്ര…’ – (17) Read More »

‘സഫലമീ യാത്ര…’ – (16)

‘സഫലമീ യാത്ര…’ – (16) പാ. തോമസ് ഫിലിപ്പ്, വെണ്മണി വാഗ്‌ദത്തങ്ങൾ വാക്ക് പറഞ്ഞ വ്യക്തി അത് നടപ്പിലാക്കാതെ വരുമ്പോൾ നാം വിലപിക്കാറുണ്ട്, ‘ആ വാക്കും, പഴകിയ ചാക്കും’ എന്ന്. ചിലതു നാം ഗണ്യമാക്കാറില്ല. എന്നാൽ ചിലതു നാം ഏറെ കാത്തിരുന്നിട്ടും പൂർത്തിയാകാതെ വരുമ്പോൾ നാം നിരാശപ്പെടും, നെടുവീർപ്പിടും. ദൈവം മനുഷ്യനെ പോലെയോ, എന്ന് ചിലപ്പോഴൊക്കെ തോന്നാറില്ലേ? കാലയിളവുകളും, നമ്മുടെ സമയവും, ദൈവത്തിന്റെ സമയക്രമവും, തമ്മിൽ അന്തരമാകുമ്പോൾ, കൗശലത്തോടെ കടന്നു വരുന്ന സാത്താന്യ തന്ത്രങ്ങൾ നമ്മെ കുഴക്കാറുണ്ട്.

‘സഫലമീ യാത്ര…’ – (16) Read More »

‘സഫലമീ യാത്ര…’ – (15)

‘സഫലമീ യാത്ര…’ – (15) പാ. തോമസ് ഫിലിപ്പ്, വെണ്മണി ഗൃഹവിചാരകത്വം        ഏതു കാലത്തെയും അത്യുന്നതമായ ചിത്രകാരനായിരുന്നു ലിയനാർഡോ ഡാ വിഞ്ചി. കലാ സ്കൂളിൽ അദ്ദേഹം ചിത്രകല അഭ്യസിച്ചിരുന്ന കാലം. മഹാനായ ചിത്രകാരനായ ഒരുവനായിരുന്നു ഡാവിഞ്ചിയുടെ ഗുരു. ഒരിക്കൽ ഗുരു വരച്ചു തുടങ്ങിയ ഒരു ചിത്രം അദ്ദേഹത്തെ കാണിച്ചു ചിത്രം പൂർത്തീകരിക്കുവാനായി ആവശ്യപ്പെട്ടു.      തന്റെ ഗുരുവിന്റെ മികവ് അറിയാവുന്ന ഡാവിഞ്ചി, തനിക്കു ഒരിക്കലും പൂർണ്ണതയിൽ എത്തിക്കുവാൻ കഴിയുകയില്ല എന്നുറച്, വിനയപൂർവം

‘സഫലമീ യാത്ര…’ – (15) Read More »

‘സഫലമീ യാത്ര…’ – (14)

‘സഫലമീ യാത്ര…’ – (14) പാ. തോമസ് ഫിലിപ്പ്, വെണ്മണി സമ്പന്നർ പക്ഷെ ദരിദ്രർ     ‘ഒന്നിനും മുട്ടില്ല’, അതായിരുന്നു ലവോദിക്യ വിശ്വാസികളുടെ ധാരണ. പക്ഷെ അത് ശരിയായ ധാരണ അല്ലായിരുന്നു സഭാനാഥന്റെ തെറ്റി കൂടാത്ത വിലയിരുത്തൽ. (വെളി: 3 : 14  – 22)  ലാവോദിക്യ നഗരം അതിസമ്പന്നമായിരുന്നു. സഭ സമൂഹവും സാമ്പത്തിക തികവുള്ളവരായിരുന്നു. ധനം, വിലയേറിയ തുണിത്തരങ്ങൾ, നയന ലേപനം, ഇവ മൂന്നിലും നഗരം സമ്പന്നമായിരുന്നു. ആകാലത്തെ സാമ്പത്തിക കേന്ദ്രം; റോമൻ സാമ്രാജ്യത്തിലെ

‘സഫലമീ യാത്ര…’ – (14) Read More »

‘സഫലമീ യാത്ര…’ – (13)

‘സഫലമീ യാത്ര…’ – (13) പാ. തോമസ് ഫിലിപ്പ്, വെണ്മണി യേശു കേന്ദ്രീകൃതം       ഏൾ പാമർ എന്ന പ്രസിദ്ധനായ സഭാനേതാവ് തന്റെ ജീവിതാനുഭവം ഒരിക്കൽ സഭാനേതാക്കളുടെ കൂട്ടായ്‌മയിൽ പ്രസ്താവിക്കയുണ്ടായി. തന്റെ ശുശ്രുഷകളെ ഏറെ സഹായിച്ച ജീവിതാനുഭവം.                     സെമിനാരി പഠനകാലത്തു അദ്ദേഹം ഒരു ചെറിയ വചന പഠന ക്ലാസ് നടത്തിയിരുന്നു. വേദ വചനങ്ങളിൽ ശ്രദ്ധിക്കുവാൻ ആ ക്ലാസ്സിലുള്ളവരെ താൻ ഉത്സാഹിപ്പിച്ചിരുന്നു.

‘സഫലമീ യാത്ര…’ – (13) Read More »

‘സഫലമീ യാത്ര…’ – (12)

‘സഫലമീ യാത്ര…’ – (12) പാ. തോമസ് ഫിലിപ്പ്, വെണ്മണി ഇടവിടാതെ പ്രാർത്ഥിക്കുക                 “ലോകത്തിൽ എല്ലാ വിഷയങ്ങളിലും ദൈവം ഇടപെടുന്നത്  പ്രാർത്ഥനയിലൂടെ മാത്രമാണ്”, ജോൺ വെസ്ലി മിക്കപ്പോഴും പറയുന്ന വാക്കുകളായിരുന്നു ഇത്. തന്റെ പ്രസംഗ ശുശ്രുഷകളെക്കാളും ആളുകളെ രക്ഷിച്ചിരുന്നത് ദൈവത്തോടുള്ള  പ്രാർത്ഥനയിലൂടെയായിരുന്നു എന്ന് തന്നെയാണ് താൻ എപ്പോഴും കരുതിയിരുന്നത്. സാത്താന്യ പദ്ധതികളെ ഉടച്ചുകളയുവാൻ കഴിയുന്ന ശക്തി  പ്രാര്ഥനയ്ക്കുണ്ട്.      മുഴങ്ക്കാലിൽ ഇരിക്കുന്ന ഏതു പ്രാർത്ഥിക്കുന്ന മനുഷ്യന്റെയും

‘സഫലമീ യാത്ര…’ – (12) Read More »

error: Content is protected !!