Independent

പി. സി. ഐ. കേരളാ സ്റ്റേറ്റിന്റെ ആഭിമുഖ്യത്തിൽ ‘Alive 2021’ ഇന്ന് (ജൂലായ് 15) മുതൽ

തിരുവല്ല : പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യാ കേരളാ സ്റ്റേറ്റ് ഒരുക്കുന്ന Alive 2021 ജൂലായ് 15,16,17 തീയതികളിൽ വൈകിട്ട് 7 മണി മുതൽ 9 മണി വരെ ഓൺലൈനിൽ നടക്കും. കോവിഡ് മഹാമാരിയുടെ ക്രൂരമായ ആക്രമണത്താൽ മരണത്തെ മുഖാമുഖം കണ്ട അനുഗൃഹീത ശുശ്രുഷകൻമാരായ പാ. സജി മാത്യു (ഗുജറാത്ത്), പാ. ആൽവിൻ മാത്യൂസ് (മിഷണറി, നോർത്ത് ഇന്ത്യാ), പാ. രാജു മേത്ര (റാന്നി) എന്നിവർ തങ്ങൾ കടന്നു പോയ തീഷ്ണമായ അനുഭവങ്ങൾ പങ്കു വയ്ക്കുകയും ദൈവ […]

പി. സി. ഐ. കേരളാ സ്റ്റേറ്റിന്റെ ആഭിമുഖ്യത്തിൽ ‘Alive 2021’ ഇന്ന് (ജൂലായ് 15) മുതൽ Read More »

പെന്തെക്കോസ്തൽ അസ്സംബ്ലി ഓഫ് മസ്കറ്റ് (OPA) ന്റെ ആഭിമുഖ്യത്തിൽ ത്രിദിന ഓൺലൈൻ കൺവൻഷൻ നാളെ (ജൂലൈ 10 ന്) ആരംഭിക്കും

മസ്കറ്റ് : പെന്തെക്കോസ്തൽ അസ്സംബ്ലി ഓഫ് മസ്കറ്റ് (OPA) ന്റെ ആഭിമുഖ്യത്തിൽ ത്രിദിന ഓൺലൈൻ കൺവൻഷൻ നാളെ (ജൂലൈ 10 ന്) മുതൽ ജൂലൈ 12 വരെ നടക്കും. പാ. ജോൺസൺ ജോർജ് ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാ. അനീഷ് ഏലപ്പാറ വചനശുശ്രുഷ നിർവഹിക്കും.ZOOM ID : 8155 8433 942കൂടുതൽ വിവരങ്ങൾക്ക് : +968 9937 0589

പെന്തെക്കോസ്തൽ അസ്സംബ്ലി ഓഫ് മസ്കറ്റ് (OPA) ന്റെ ആഭിമുഖ്യത്തിൽ ത്രിദിന ഓൺലൈൻ കൺവൻഷൻ നാളെ (ജൂലൈ 10 ന്) ആരംഭിക്കും Read More »

വിശ്വാസ ചർച്ചാവേദി : ജൂലൈ 18 ന് ‘ക്വസ്റ്റേഴ്സ്’ പ്രഥമ വെബിനാർ

തിരുവനന്തപുരം : പെന്തക്കോസ്ത് സഭയിലെ യുവതലമുറയുടെ വിശ്വാസസംബന്ധിയായ ചോദ്യങ്ങൾക്ക്‌ വചനാടിസ്ഥാനത്തിൽ മറുപടി പറയുക, വചനത്തിലും ഉപദേശവിഷയങ്ങളിലും ആരോഗ്യമുള്ള തലമുറയെ രൂപപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ ഈ വിഷയത്തിൽ താല്പര്യമുള്ള പെന്തക്കോസ്ത് സഭാംഗങ്ങൾ ചേർന്ന് ക്വസ്റ്റേഴ്സ് (QUESTERS) എന്ന പേരിൽ ഒരു ക്രിസ്തീയ ചർച്ചാ വേദി ആരംഭിക്കുന്നു. ക്വസ്റ്റേഴ്സിന്റെ ജൂലൈ 18 ഞായറാഴ്ച 7 PM സൂം പ്ലാറ്റ്ഫോമിൽ ചേരുന്ന പ്രഥമ വെബിനാർ ഡോ. കെ.ജെ. മാത്യു ഉത്ഘാടനം ചെയ്യും.വിശ്വാസത്യാഗത്തിൻ്റെ മനഃശാസ്ത്രം എന്ന വിഷയത്തെ ആസ്പദമാക്കി പ്രത്യേകാൽ ശുശ്രൂഷകന്മാരും മാതാപിതാക്കളും

വിശ്വാസ ചർച്ചാവേദി : ജൂലൈ 18 ന് ‘ക്വസ്റ്റേഴ്സ്’ പ്രഥമ വെബിനാർ Read More »

ഗ്ലോബൽ മലയാളി പെന്തെക്കോസ്തൽ മീഡിയ കൗണ്സിലിന്റെ ആഭിമുഖ്യത്തിൽ ഫാ. സ്റ്റാൻ സ്വാമി അനുസ്മരണ സമ്മേളനം നാളെ (ജൂലൈ 8 ന്)

തിരുവല്ല : ഗ്ലോബൽ മലയാളി പെന്തെക്കോസ്തൽ മീഡിയ കൗണ്സിലിന്റെ ആഭിമുഖ്യത്തിൽ ഫാ. സ്റ്റാൻ സ്വാമി അനുസ്മരണ സമ്മേളനം നാളെ (ജൂലൈ 8 ന്) നടക്കും. ജോൺ സാമുവേൽ (ജെ. എസ്. അടൂർ – മനുഷ്യാവകാശ പ്രവർത്തകൻ) മുഖ്യ സന്ദേശം നൽകും. സമ്മേളനം വൈകിട്ട് 7 മണിക്ക് (IST) ആരംഭിക്കും.ZOOM ID : 876 9605 8327passcode : GMPM

ഗ്ലോബൽ മലയാളി പെന്തെക്കോസ്തൽ മീഡിയ കൗണ്സിലിന്റെ ആഭിമുഖ്യത്തിൽ ഫാ. സ്റ്റാൻ സ്വാമി അനുസ്മരണ സമ്മേളനം നാളെ (ജൂലൈ 8 ന്) Read More »

ഗോസ്പൽ ഇൻ ആക്ഷൻ ഫെല്ലോഷിപ്പ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ജൂലൈ 5 ന് വെബിനാർ

എറണാകുളം : ഗോസ്പൽ ഇൻ ആക്ഷൻ ഫെല്ലോഷിപ്പ് ഇന്ത്യാ സംഘടിപ്പിക്കുന്ന വെബിനാർ ജൂലായ് 5 തിങ്കൾ വൈകിട്ട് 7 മുതൽ 9 വരെ ഓൺലൈനിൽ നടക്കും. പ്രഭാഷകനും സംവാദകനും സാമൂഹിക ചിന്തകനുമായ പാസ്റ്റർ ജെയ്സ് പാണ്ടനാട് ‘ജസ്റ്റീസ് ജെ. ബി. കോശി കമ്മീഷനും ക്രൈസ്തവ ന്യൂനപക്ഷവും ‘ എന്ന വിഷയം അവതരിപ്പിക്കും. അഡ്വ. ജോൺസൺ പള്ളിക്കുന്നേൽ മോഡറേറ്റർ ആയിരിക്കും. പാസ്റ്ററന്മാരായ പി. ഒ. ഏലിയാസ്, സുരേഷ് കീഴൂർ, പി. ബി. മാത്യു, ബ്രദർ പി. ജെ. ജോൺ,

ഗോസ്പൽ ഇൻ ആക്ഷൻ ഫെല്ലോഷിപ്പ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ജൂലൈ 5 ന് വെബിനാർ Read More »

സ്വത്തിൻ്റെ പേരിൽ നടക്കുന്ന സ്ത്രീപീഡനത്തിനെതിരെ PYC യുടെ ക്യാമ്പയിൻ ആരംഭിച്ചു

തിരുവല്ല : പി വൈ സി കേരള സ്റ്റേറ്റിന്റെ ആഭിമുഖ്യത്തിൽ സ്ത്രീധന നിരോധ ക്യാമ്പയിനു തുടക്കം കുറിച്ചു. സ്ത്രീധനം എന്ന സാമൂഹ്യ തിന്മയ്ക്കെതിരെ പോരാടുവാൻ പെന്തക്കോസ്ത് കുടുംബങ്ങളിലെ യുവതി യുവാക്കൻമാർ, മാതാപിതാക്കൾ, ശുശ്രുഷകന്മാർ തുടങ്ങിയവർ മുന്നിട്ടിറങ്ങണമെന്ന് പി. വൈ. സി സംസ്ഥാന നേതൃത്വം ആഹ്വാനം ചെയ്തു.സമൂഹത്തിൽ നിർധനരായ നിരവധി മാതാപിതാക്കന്മാർ ഇത്തരം സാമൂഹിക പ്രശ്നം കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്നു സംസ്ഥാന പ്രസിഡന്റ് ജിനു വർഗീസ് പറഞ്ഞു. വിവാഹത്തെ കമ്പോളം ആക്കുന്ന ഈ കാലഘട്ടത്തിൽ മാറ്റത്തിന് തുടക്കം കുറിക്കുവാൻ

സ്വത്തിൻ്റെ പേരിൽ നടക്കുന്ന സ്ത്രീപീഡനത്തിനെതിരെ PYC യുടെ ക്യാമ്പയിൻ ആരംഭിച്ചു Read More »

ഇന്റർസെസേഴ്സ് ഫോർ ഇൻഡ്യ : മിഷൻ ചലഞ്ച് കോൺഫറൻസ് ജൂലൈ 5 ന്

എറണാകുളം : ഇന്റർസെസേഴ്സ് ഫോർ ഇൻഡ്യയുടെ അഭിമുഖ്യത്തിൽ മിഷൻ ചലഞ്ച് കോൺഫറൻസ് ജൂലൈ 5, തിങ്കൾ വൈകീട്ട് ഇൻഡ്യൻ സമയം 08:45 മുതൽ സൂമിലൂടെ നടക്കും. ഇവാ. സാജു ജോൺ മാത്യു, ഡോ. എബി പി മാത്യു (ബീഹാർ) എന്നിവർ പ്രസംഗിക്കും.വടക്കേ ഇന്ത്യൻ മിഷനറിമാരെ പ്രാർത്ഥിക്കുന്നവർക്ക് പരിചയപ്പെടുത്തി കൊടുക്കുക എന്ന ഉദ്ദേശത്തോടെ 2020 ജൂലൈ 27 മുതൽ എല്ലാ തിങ്കളാഴ്ച്ചകളിലും രാത്രി 9 മുതൽ 10 വരെ നടക്കുന്ന ഈ മീറ്റിംഗ് 49 ആഴ്ച്ച പിന്നിട്ട് അമ്പതാമത്തെ

ഇന്റർസെസേഴ്സ് ഫോർ ഇൻഡ്യ : മിഷൻ ചലഞ്ച് കോൺഫറൻസ് ജൂലൈ 5 ന് Read More »

എക്സൽ മിനിസ്ട്രിസ് മിഡിൽ ഈസ്റ്റ് സംഘടിപ്പിച്ച ബിബ്ലിയ ബൈബിൾ ക്വിസ്, ഒന്നാം റൗണ്ട്‌ സമാപിച്ചു

എക്സൽ മിനിസ്ട്രിസ് മിഡിൽ ഈസ്റ്റ് സംഘടിപ്പിച്ച ബിബ്ലിയ ബൈബിൾ ക്വിസ്, ഒന്നാം റൗണ്ട്‌ സമാപിച്ചു യുഎഇ : പ്രമുഖ കുട്ടികളുടെ സംരക്ഷണ, സുവിശേഷ സംഘടനയായ എക്സൽ മിനിസ്ട്രിസ് മിഡിൽ ഈസ്റ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസ് മത്സരം ജൂൺ 26 ന് ഓൺലൈനിൽ നടന്നു. റവ. കെ. ഓ. മാത്യു ഉത്‌ഘാടനം ചെയ്ത മീറ്റിംഗിൽ എക്സൽ മിനിസ്ട്രീസ് ചെയർമാൻ റവ. തമ്പി മാത്യു ആശംസകൾ അറിയിച്ചു. ലൂക്കോസിന്റെ സുവിശേഷത്തെ അടിസ്ഥാനമാക്കിയായിരുന്നു ക്വിസ് പ്രോഗ്രാം.എക്സൽ മിഡിൽ ഈസ്റ്റ് ഡയറക്ടർ റിബി

എക്സൽ മിനിസ്ട്രിസ് മിഡിൽ ഈസ്റ്റ് സംഘടിപ്പിച്ച ബിബ്ലിയ ബൈബിൾ ക്വിസ്, ഒന്നാം റൗണ്ട്‌ സമാപിച്ചു Read More »

UPF UAE യുടെ ആഭിമുഖ്യത്തിൽ പ്രഥമ വനിതാ സെമിനാർ ഇന്ന് (ജൂൺ 26 ന്)

ദുബായ് : UPF UAE ആഭിമുഖ്യത്തിൽ പ്രഥമ വനിതാ സെമിനാർ ഇന്ന് (ജൂൺ 26 ന്) വൈകിട്ട് 7.00 മുതൽ 10.00 വരെ നടക്കും. സുമ ആൻ നൈനാനും, ഗിരിജാ സാമും ക്ലാസ്സുകൾ നയിക്കും. ‘ഊർജ്വസ്വലമായ മാതൃത്വം’ എന്നതാണ് സെമിനാറിന്റെ ചിന്താവിഷയം.ZOOM ID : 7034 38 0001passcode : 123456കൂടുതകൾ വിവരങ്ങൾക്ക് : പാ . കോശി ഉമ്മൻ (+971 5432 72103), റോബിൻ കീച്ചേരി (+971 55 144 2710)

UPF UAE യുടെ ആഭിമുഖ്യത്തിൽ പ്രഥമ വനിതാ സെമിനാർ ഇന്ന് (ജൂൺ 26 ന്) Read More »

ഇന്ത്യ ബൈബിൾ കോളേജ് & സെമിനാരി ഓൺലൈൻ ചിൽഡ്രൻസ് ക്ലബ് ഇന്ന് (ജൂൺ 26 ന്) ആരംഭിക്കും

കുമ്പനാട് : ഇന്ത്യ ബൈബിൾ കോളേജ് & സെമിനാരി ഓൺലൈൻ ചിൽഡ്രൻസ് ക്ലബ് ഇന്ന് (ജൂൺ 26 ന്) ആരംഭിക്കും. പ്രാക്ടിക്കൽ മിനിസ്ട്രി ഡിപ്പാർട്മെന്റിന്റെ സംരംഭമായി ആരംഭിക്കുന്ന ക്ലബ്, തിമോത്തി ഇന്സ്ടിട്യൂട്ടിന്റെ സഹകരണത്തോടെയാണ് പ്രവർത്തിക്കുന്നത്. രാവിലെ 10 – 11 വരെയാണ് കുഞ്ഞുങ്ങളുടെ വിവിധ പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.കൂടുതൽ വിവരങ്ങൾക്ക് : + 91 97453 83915

ഇന്ത്യ ബൈബിൾ കോളേജ് & സെമിനാരി ഓൺലൈൻ ചിൽഡ്രൻസ് ക്ലബ് ഇന്ന് (ജൂൺ 26 ന്) ആരംഭിക്കും Read More »

error: Content is protected !!