India

ഐപിസി കർണാടക സ്റ്റേറ്റിന്റെ 36 – മത് വാർഷിക കൺവൻഷനോടനുബന്ധിച്ച് ശുശ്രുഷക സമ്മേളനം ഫെബ്രു. 16 ന്

കർണാടക : ഐപിസി കർണാടക സ്റ്റേറ്റിന്റെ 36 – മത് വാർഷിക കൺവൻഷനോടനുബന്ധിച്ച് ക്രമീകരിച്ചിരിക്കുന്ന ശുശ്രുഷക സമ്മേളനം ഫെബ്രു. 16 ന് നടക്കും. ഐപിസി കർണാടക സ്റ്റേറ്റ് ആസ്ഥാനമായ അഗാര ഹോരമാവിൽ നടക്കുന്ന സമ്മേളനത്തിൽ പാ. ഡോ. അലക്സ് ജോൺ മുഖ്യ സന്ദേശം നൽകും.       കൂടുതൽ വിവരങ്ങൾക്ക് : പാ. ജോർജ് എബ്രഹാം (+91 87627 29059)

ഐപിസി കർണാടക സ്റ്റേറ്റിന്റെ 36 – മത് വാർഷിക കൺവൻഷനോടനുബന്ധിച്ച് ശുശ്രുഷക സമ്മേളനം ഫെബ്രു. 16 ന് Read More »

ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ സെൻട്രൽ ഈസ്റ്റേൺ റീജിയൺ ജനറൽ കൺവൻഷന് അനുഗ്രഹീത സമാപ്തി 

കൊൽക്കത്ത : ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ സെൻട്രൽ ഈസ്റ്റേൺ റീജിയൺ ജനറൽ കൺവൻഷന് കൊൽക്കത്തയിൽ അനുഗ്രഹീത സമാപ്തി. റീജിയണിലെ പതിമൂന്നിൽപരം  സംസ്ഥാനങ്ങളിൽ നിന്നും ആയിരക്കണക്കിന് വിശ്വാസസകൾ മഹായോഗത്തിൽ പങ്കെടുത്തു. പാസ്റ്റർ ഷിബു ടി മാത്യു അദ്ധ്യക്ഷത വഹിച്ച സമാപന സമ്മേളനത്തിൽ ഇന്ത്യാ ദൈവസഭ സെൻട്രൽ ഈസ്റ്റേൺ റീജിയണൽ ഓവർസിയർ റവ. ബെന്നി ജോൺ മുഖ്യ സന്ദേശം നൽകി. ‘സമയം അടുത്തിരിക്കുന്നു’ എന്ന ചിന്താവിഷയത്തെ അടിസ്ഥാനമാക്കി നടന്ന കൺവൻഷനിൽ റവ.സതീഷ് കുമാർ (ഡാളസ്),

ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ സെൻട്രൽ ഈസ്റ്റേൺ റീജിയൺ ജനറൽ കൺവൻഷന് അനുഗ്രഹീത സമാപ്തി  Read More »

അസ്സംമ്പളീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സൺഡേ സ്കൂൾ ക്യാമ്പ് ഏപ്രിൽ 17-19 വരെ മാവേലിക്കരയിൽ

മാവേലിക്കര : അസ്സംമ്പളീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സൺഡേ സ്കൂൾ ക്യാമ്പ് ‘grow up’ ഏപ്രിൽ 17-19 വരെ മാവേലിക്കര IEM ക്യാമ്പ് സെന്ററിൽ നടക്കും. പാട്ടുകൾ, ആക്ഷൻ സോങ്ങ്, ഗേമുകൾ, പപ്പറ്റ് തിയേറ്റർ, മാജിക്ക് ഷോ, കാർണിവൽ, അമ്യൂസ്മെന്റ് പാർക്ക്, ചരിത്ര സ്ഥല സന്ദർശനം, കലാ കായിക മത്സരങ്ങൾ, ലൈവ് തട്ട് കട, ടാലെന്റ്റ് നൈറ്റ്‌, കാത്തിരിപ്പ് യോഗം, കൗൺസിലിംഗ് സെഷൻ, അദ്ധ്യാപക പരിശീലനം എന്നിവ ക്യാമ്പിനോട് അനുബന്ധിച്ച് നടക്കും. രജിസ്ട്രഷൻ ഫീസ്

അസ്സംമ്പളീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സൺഡേ സ്കൂൾ ക്യാമ്പ് ഏപ്രിൽ 17-19 വരെ മാവേലിക്കരയിൽ Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ നേതൃത്വത്തിൽ യുവജന ക്യാമ്പ് ‘Chat- GPL’ ഏപ്രിൽ 3 ന് ആരംഭിക്കും 

തിരുവല്ല : ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ നേതൃത്വത്തിൽ Chat- GPL എന്ന പേരിൽ യുവജന ക്യാമ്പ് നടക്കും. ഏപ്രിൽ-മെയ് മാസത്തിൽ കേരളത്തിലെ 6 സ്ഥലങ്ങളിൽ വച്ച് ക്യാമ്പ് നടക്കും. 13 വയസ്സിനും 25 വയസ്സിനും ഇടയിലുള്ള യുവജനങ്ങൾക്ക് മാത്രമാണ് ക്യാമ്പിൽ പങ്കെടുക്കാനാകുക. ഏപ്രിൽ 3 മുതൽ 6 വരെ വയനാട്ടിലും, ഏപ്രിൽ 17 മുതൽ 20 വരെ തൃശ്ശൂരും തിരുവല്ലായിലും, ഏപ്രിൽ 24 മുതൽ 27 വരെ എറണാകുളത്തും ആയൂരും, മെയ് 1 മുതൽ 4 വരെ

ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ നേതൃത്വത്തിൽ യുവജന ക്യാമ്പ് ‘Chat- GPL’ ഏപ്രിൽ 3 ന് ആരംഭിക്കും  Read More »

PYPA സംസ്ഥാന തിരെഞ്ഞെടുപ്പ് ഏപ്രിൽ 3 ന്

കുമ്പനാട് : PYPA 2023 – ’26 ലേക്കുള്ള സംസ്ഥാന തിരെഞ്ഞെടുപ്പ് ഏപ്രിൽ 3 ന് ഐപിസി ആസ്ഥാനമായ കുമ്പനാട് ഹെബ്രോൻപുരത്ത് നടക്കും. രാവിലെ 10 – 4 മണി വരെയാണ് തിരെഞ്ഞെടുപ്പ് ക്രമീകരിച്ചിരിക്കുന്നത്. ഐപിസി കേരള സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി ജെയിംസ് ജോർജ് വേങ്ങൂരാണ് മുഖ്യ തിരെഞ്ഞെടുപ്പ് കമ്മീഷണർ. പാ. ജെയിംസ് എബ്രഹാം മാവേലിക്കര, ഫിന്നി പി. മാത്യു (അടൂർ) എന്നിവർ റിട്ടർണിങ് ഓഫിസർമാരായും അവരോടൊപ്പം തിരെഞ്ഞെടുപ്പ് പ്രക്രിയകകൾക്കായി പാ. തോമസ് ജോർജ് കട്ടപ്പന, വെസ്ലി

PYPA സംസ്ഥാന തിരെഞ്ഞെടുപ്പ് ഏപ്രിൽ 3 ന് Read More »

ഏ. ജി. ചെങ്ങന്നൂർ ടൗൺ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഫെബ്രു. 16-19 വരെ ‘റിവൈവൽ 2023’

ചെങ്ങന്നൂർ : ഏ. ജി. ചെങ്ങന്നൂർ ടൗൺ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഫെബ്രു. 16-19 വരെ ‘റിവൈവൽ 2023’ ആഞ്ഞിലിമൂട് ജംക്‌ഷന് സമീപം വടക്കനേത്ത് പുരയിടത്തിൽ നടക്കും. പാസ്റ്റർമാരായ പ്രിൻസ് തോമസ്, കെ. ജെ. തോമസ്, രവി മണി എന്നിവർ വചനശുശ്രുഷ നിർവഹിക്കും. അരോമ ബീറ്റ്‌സ്, കൊട്ടാരക്കരയോടൊപ്പം പെർസിസ് ജോൺ, അനിൽ അടൂർ, ഡോ. ബ്ലെസ്സൺ മേമന എന്നിവർ സംഗീത ശുശ്രുഷയ്ക് നേതൃത്വം നൽകും.  കൂടുതൽ വിവരങ്ങൾക്ക് : പാ. ഷൈജു തങ്കച്ചൻ (+91 96561 92249), മാത്യു വർഗീസ് (+91 94471 48666)    

ഏ. ജി. ചെങ്ങന്നൂർ ടൗൺ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഫെബ്രു. 16-19 വരെ ‘റിവൈവൽ 2023’ Read More »

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ വെബ്സൈറ്റ് ലോഞ്ച് ചെയ്തു

അടൂർ-പറന്തൽ : അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ജനറൽ കൺവൻഷൻ 2023 നോടനുബന്ധിച്ചു സഭയുടെ ഒഫിഷ്യൽ വെബ്സൈറ്റ് സഭാ സൂപ്രണ്ട് പാസ്റ്റർ ടി ജെ സാമുവേൽ ഞായറാഴ്ച നടന്ന പൊതു സഭായോഗത്തിൽ ലോഞ്ച് ചെയ്തു. www.agmdc.in എന്നതാണ് വെബ്സൈറ്റ് അഡ്രസ് . സഭയുടെ പൂർണമായ വിവരങ്ങളും അടിസ്ഥാന ഉപദേശങ്ങളും ആവശ്യമായ എല്ലാ ഫോമുകളും വെബ്‌സൈറ്റിൽ ലഭ്യമാണ്. മീഡിയ ഡിപ്പാർട്മെന്റിന്റെ ചുമതലയിൽ ക്രമീകരിച്ച വെബ്സൈറ്റ് സോഫ്റ്റ് ലോഞ്ചിങ് ആണ് നടത്തിയിട്ടുള്ളത്. ഉടൻ തന്നെ അസ്സംബ്ലീസ്‌ ഓഫ്

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ വെബ്സൈറ്റ് ലോഞ്ച് ചെയ്തു Read More »

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ചെങ്ങന്നൂർ സെന്റർ കൺവൻഷൻ ഫെബ്രു. 8 മുതൽ 12 വരെ കിടങ്ങന്നൂരിൽ 

ചെങ്ങന്നൂർ : ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ചെങ്ങന്നൂർ സെന്റർ കൺവൻഷൻ ഫെബ്രുവരി 8 മുതൽ 12 വരെ കിടങ്ങന്നൂർ ചാരിറ്റി ചിൽഡ്രൻസ് ഹോം ഗ്രൗണ്ടിൽ വച്ച് നടക്കും. ചെങ്ങന്നൂർ – മാവേലിക്കര റീജിയൻ മിനിസ്റ്റർ പാസ്റ്റർ ജേക്കബ് ജോർജ്ജ് കൺവൻഷൻ ഉദ്ഘാടനം നിർവ്വഹിക്കുന്നതും തുടർന്നുള്ള വിവിധ യോഗങ്ങളിൽ പാസ്റ്റർ എബ്രഹാം ജോസഫ് (നാഷണൽ പ്രസിഡന്റ്),  പാസ്റ്റർ ഫിന്നി ജേക്കബ് (ജനറൽ സെക്രട്ടറി), പാസ്റ്റർ സാം തോമസ് (ഖത്തർ), പാസ്റ്റർ ഫിന്നി വർഗ്ഗീസ് (യു എസ്സ് എ), പാസ്റ്റർമാരായ

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ചെങ്ങന്നൂർ സെന്റർ കൺവൻഷൻ ഫെബ്രു. 8 മുതൽ 12 വരെ കിടങ്ങന്നൂരിൽ  Read More »

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷന് അനുഗ്രഹീത സമാപ്തി

അടൂർ : അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷന് പറന്തൽ എ ജി കൺവൻഷൻ ഗ്രൗണ്ടിൽ അനുഗ്രഹീത സമാപ്തി. ഇന്ന് (ഫെബ്രു. 5 ന്) പതിനായിരങ്ങൾ പങ്കെടുത്ത സഭായോഗത്തോടും തിരുവത്താഴ ശുശ്രൂഷയോടും കൂടെ കൺവൻഷൻ സമാപിച്ചു. സഭാ സൂപ്രണ്ട് പാസ്റ്റർ ടി. ജെ. സാമുവേൽ കർത്തൃമേശയ്ക്ക് നേതൃത്വം നൽകി. പാസ്റ്റർമാരായ ബാബു ചെറിയാൻ (പിറവം), ജോർജ് പി. ചാക്കോ, ഷാജി യോഹന്നാൻ, ഡോ. എ. കെ. ജോർജ്, ക്യാപ്റ്റൻ സ്റ്റാൻലി ജോർജ്, എന്നിവരെ കൂടാതെ അസിസ്റ്റൻ്റ് സൂപ്രണ്ട് ഡോ.ഐസക് വി. മാത്യു, സെക്രട്ടറി പാസ്റ്റർ തോമസ്

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷന് അനുഗ്രഹീത സമാപ്തി Read More »

ചർച്ച് ഓഫ് ഗോഡ് തേക്കുതോട് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഫെബ്രു. 17-19 വരെ സുവിശേഷ മഹായോഗം 

തേക്കുതോട് : ചർച്ച് ഓഫ് ഗോഡ് തേക്കുതോട് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഫെബ്രു. 17-19 വരെ തേക്കുതോട് എബനേസർ സ്കൂൾ ഗ്രൗണ്ടിൽ സുവിശേഷ മഹായോഗവും സംഗീത വിരുന്നും നടക്കും. ചർച്ച് ഓഫ് ഗോഡ് പയ്യനാമൺ സെന്റർ ശുശ്രുഷകൻ പാ. ചെറിയാൻ ഫിലിപ്പ് ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ ജോയി പാറയ്ക്കൽ, ഡോ. തോമസ് മാമ്മൻ, പി. സി. ചെറിയാൻ എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ജെറുസലേം വോയ്‌സ്, ഏഴംകുളം സംഗീത ശുശ്രുഷയ്ക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് : പാ. ബൈജു തങ്കച്ചൻ (+91 9744987241), സാംകുട്ടി എം. ടി.

ചർച്ച് ഓഫ് ഗോഡ് തേക്കുതോട് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഫെബ്രു. 17-19 വരെ സുവിശേഷ മഹായോഗം  Read More »

error: Content is protected !!